Saturday, November 23, 2024
Saturday, November 23, 2024

HomeFact CheckViralWeekly Wrap: സന്ദീപ് വാര്യരും സുരേഷ് ഗോപിയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

Weekly Wrap: സന്ദീപ് വാര്യരും സുരേഷ് ഗോപിയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

സന്ദീപ് വാര്യരും സുരേഷ് ഗോപിയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാഴ്ചയാണിത്. സുരേഷ് ഗോപി G7 ഉച്ചകോടിയ്ക്കായി ഇറ്റലി സന്ദർശിച്ചതും സന്ദീപ് വാര്യർ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നതുമാണ് ഇതിന്റെ കാരണം.

suresh

Fact Check: സുരേഷ് ഗോപിയ്ക്ക് ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സിനെ നിയമിച്ചോ?

ഇറ്റലിയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം നിന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ഫോട്ടോയാണിത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

sandee

Fact Check: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞോ?

സിപിഎം നേതാവ് എം സ്വരാജ്, ആർഎസ്എസിനെ വിമർശിക്കാൻ  “ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു ” എന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് സന്ദീപ് വാര്യർ മറുപടി നൽകിയതിൽ നിന്നും സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കിയാണ് വൈറൽ പോസ്റ്റുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fact Check: മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് റാലിയിൽ പാകിസ്ഥാൻ പതാക ഉയർത്തിയോ?

മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഈദ്-ഇ-മിലാദ് പ്രമാണിച്ച് നടത്തിയ ഒരു ബൈക്ക് റാലിയുടെ വീഡിയോ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയാണെന്ന് പറഞ്ഞ് വ്യാജമായി ഷെയർ ചെയ്യപെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

kuruva

Fact Check: കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

road

Fact Check: റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ എന്ന പ്രചരണത്തിന്റെ വാസ്തവമെന്താണ്?

അപകടത്തില്‍പ്പെടുന്നവരെ എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍  ആവിഷ്‌ക്കരിച്ച ആംബുലന്‍സ് സഹായ പദ്ധതിയുടേതാണ് വൈറൽ പോസ്റ്റിൽ കൊടുത്തിരിക്കുന്ന നമ്പർ എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുവഴി സൗജന്യ ചികിത്സ നല്‍കുന്നില്ല എന്നും അന്വേഷണത്തിൽ ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular