Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkഈ ദൃശ്യങ്ങൾക്ക് കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിയുമായി ബന്ധമില്ല

ഈ ദൃശ്യങ്ങൾക്ക് കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിയുമായി ബന്ധമില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

Muhammad Rafeek’s Post

Fact

രണ്ടു മൂന്നു വീഡിയോകൾ എഡിറ്റ് ചെയ്തു ചേർത്ത് സൃഷ്‌ടിച്ച ഈ വൈറൽ പോസ്റ്റ്, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളാക്കിയതിന്  ശേഷം  റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അതിൽ ഒരു വീഡിയോ Status Mafia Studioയുടെ യുട്യൂബ് കന്യാകുമാരിയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു 2021 നവംബർ 14ന്  പോസ്റ്റ് ചെയ്തിട്ടുണ്ട്.

 Status Mafia Studio‘s Post

Kadar Kavalan എന്ന ആൾ യൂട്യുബിലും Kanyakumari Memes ഫേസ്ബുക്കിലും 2021ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിലെ രണ്ടാമത്തെ വീഡിയോയും  Kanyakumari Memes എന്ന ഫേസ്ബുക്ക് പേജിൽ നിന്നും കണ്ടെത്തി.

തുടർന്നുള്ള തിരച്ചിൽ ഫേസ്ബുക്ക് പോസ്റ്റിൽ കൊടുത്തിരിക്കുന്ന എല്ലാ   വീഡിയോകളും കന്യാകുമാരി ജില്ലയിലെ പ്രളയത്തിൽ നിന്നുള്ള തമാശ ദൃശ്യങ്ങൾ എന്ന പേരിൽ 2021 നവംബർ 15ന് News18 Tamil Nadu കൊടുത്തിരിക്കുന്ന ദൃശ്യങ്ങളിൽ കണ്ടു.

ഈ വീഡിയോയിലെ ദൃശ്യങ്ങൾ തമിഴ്‌നാട്ടിൽ നിന്നുള്ളത് ആയത് കൊണ്ട് അതിനെ  റൂം ഫോർ റിവർ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കാൻ ആവില്ല.

Visuals from News18 Tamil Nadu

ഈ വീഡിയോ 2021ലും പ്രചാരത്തിലിരുന്നു. അന്ന് ഞങ്ങൾ അത് ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Result:False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular