ആർ എം പി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആവശ്യപ്പെട്ടതായുള്ള വാർത്തയ്‌ക്കൊപ്പം,ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ പറയുന്നതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ...
ആദ്യ പത്രസമ്മേളനത്തിൽ തന്നെ വർഗീയ കക്ഷിയായ ലീഗിനെ ലക്ഷ്യം വെച്ച് പുതിയ പ്രതിപക്ഷ നേതാവ് വിഡി.സതീശൻ എന്ന് വാദിക്കുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.കോൺഗ്രസിനെ ലീഗിന്റെ തടവറയിൽ നിന്നും രക്ഷിക്കുമെന്ന് സതീശൻ...
വി ശിവൻകുട്ടിയെ സ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാളായി ചിത്രികരിക്കുന്ന ഒരു പോസ്റ്റ് പ്രമുഖ ബിജെപി നേതാവ് സന്ദീപ് വാര്യരെ അനുകൂലിക്കുന്ന സന്ദീപ് വാര്യർ ഫാൻസ് എന്ന പേജിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ...
കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റടിച്ചപ്പോൾ വിമാനങ്ങളെ തറയിൽ നിന്നും ഉയർത്തി അമ്മാനമാടി, ആ രുദ്രതാണ്ഢവം നിങ്ങൾക്കായ്. ഇതാ കാണുക. ചൈനയിലെ ദേശീയ ഭൂമിശാസ്ത്ര ബുള്ളറ്റിൽ ഒരു മില്യൺ ഡോളർ കൊടുത്തു വാങ്ങിയ വീഡിയോ കാണുക...
"ബിജെപിക്ക് എട്ടിന്റെ പണി കൊടുത്ത് ഒ രാജഗോപാൽ കളം വിടുകയാണ്.ഇനി സിപിഎമ്മിൽ കാണാം എന്ന് പറയാതെ പറയുകയാണ് ഇപ്പോൾ ബിജെപിയുടെ ഈ മുതിർന്ന നേതാവ്. സംഘികളുടെ കിളികൾ പറക്കുകയാണ്." എന്ന ആമുഖത്തോടെ ലക്ഷ്യ ന്യൂസ്...
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മെയ് 12 5.30ന് മലയാളി നേഴ്‌സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് ഹമാസിന്റെ മിസൈൽ...