Monday, September 30, 2024
Monday, September 30, 2024

LATEST ARTICLES

Fact Check: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തരല്ലിത് 

Claim  അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തർ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജനുവരി 22നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.  ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ...

Fact Check: കശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചോ?

Claim: കശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.Fact: കശ്മീരിലെ ലാൽ ചൗക്കിൽ അല്ല, ഡെറാഡൂണിലെ ക്ലോക്ക് ടവറിലാണ് ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22-ന് നടന്ന സാഹചര്യത്തിൽ,...

Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല

Claim "ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ," എന്ന് നടി  ഉർവശി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ...

Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല

Claim കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി കാണിക്കുന്ന കൈരളി ടിവിയുടെ ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി Fact അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ...

Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി 

Claim നാടോടി പാട്ടുകാരി പ്രസീദ ചാലക്കുടി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. "കിറ്റ് തന്നത് പിണറായി സർക്കാർ, രാമനോ കൃഷ്ണനോ അല്ലെന്ന്," പ്രസിദ്ധ ഗായിക പ്രസീദ ചാലക്കുടി പറഞ്ഞതായി ഒരു പോസ്റ്റർ  സമൂഹ...

Weekly Wrap: സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

കഴിഞ്ഞ ആഴ്ച്ച,മാധ്യമങ്ങളിൽ എന്ന പോലെ സമൂഹ മാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും അതിനോട് അനുബന്ധിച്ച്  നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടു. Fact Check: ലൂർദ്ദ്...