Sunday, September 29, 2024
Sunday, September 29, 2024

LATEST ARTICLES

Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?

Claim: യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു.Fact: സൊമാലിയയിലേക്ക് പോകുകയായിരുന്ന കപ്പലിന് ഒമാന്റെ സുൽത്താനേറ്റ് സമുദ്രാതിർത്തിയിൽ  തീപിടിച്ചു. "യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന്...

Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ 

Claim: യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം.Fact: 2017ലെ വാർത്തയാണിത്.  "യേശു ചെകുത്താനെന്ന് ഒമ്പതാം ക്‌ളാസ് പാഠപുസ്തകം. ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത പുസ്തകങ്ങളിലാണ് ഗുരുതരമായ പരാമർശം" എന്ന പോസ്റ്ററിനൊപ്പം ഒരു  പോസ്റ്റ് വൈറലാവുന്നുണ്ട്. "യേശുവിനെ ചെകുത്താനായി പ്രഖ്യാപിച്ചിരിക്കുന്നു , കേരളാ കൃസംഘി ശാഖാ പ്രമുഖ്,"...

Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്

Claim: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ് നല്‍കാത്ത യുവാവിനെ മര്‍ദ്ദിക്കുന്നു. Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്. ക്രിസ്മസ് ആഘോഷത്തിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "ആഘോഷം ഗംഭീരമാക്കാൻ...

Fact Check: കെ സുധാകരനും ജെബി മേത്തര്‍ എംപിയും യാത്ര ചെയ്യുന്നത് അമേരിക്കയിലേക്കല്ല

Claim: കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കന്‍ ചികിത്സയ്ക്ക് കൂട്ട് പോവുന്നത് ജെബി മേത്തര്‍ എംപി.Fact: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷമുള്ള കെ സുധാകരന്റെ തിരുവനന്തപുരം യാത്രയുടെ വീഡിയോയാണിത്. കെപിസിസി പ്രസിഡന്റ്...

Weekly Wrap: നവ കേരള സദസും ശബരിമല തീർതഥാടനവും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും

നവ കേരള സദസും ശബരിമല തീർതഥാടനവും ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായ പ്രധാന സാമൂഹ്യ വിഷയങ്ങളായിരുന്നു. ഇത് കൂടാതെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, സിപിഎം നേതാവ് ചിന്ത...

Fact Check: ബ്ലഡ് ബാഗ് കൈയ്യില്‍  പിടിച്ചു നിൽക്കുന്ന   സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നല്ല

Claim രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "₹ 3000 കോടിയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി...