Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: June, 2021

സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം

ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്കുന്ന ആളാണ്  സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ  ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം...

മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിച്ചോ: വസ്തുതാന്വേഷണം

കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ  മുഖ്യമന്ത്രി പിണറായി വിജയന്‍  പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം  ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഓപ്...

ജമ്മു – കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം  

ജമ്മു - കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ...

ഐഷ സുൽത്താന ബംഗ്ളാദേശുകാരിയോ? ഒരു അന്വേഷണം

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടക്കുന്ന സമരത്തിന് നേതൃത്വം നല്കുന്ന ഐഷാ സുൽത്താന ബംഗ്ളാദേശുകാരിയാണ് എന്ന് പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്.അവരുടെ ബയോഡേറ്റ എന്ന് പറഞ്ഞു ചില വിവരങ്ങൾ അതിലുണ്ട്. അതിങ്ങനെയാണ്.ജന്മദിനം : 1984...

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ: പ്രചരണത്തിലെ വസ്തുത എന്ത്?

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇത്...

ഡിവൈ എഫ് ഐ  ലക്ഷദ്വീപ് വളയും എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിന്റെ വാസ്തവം

ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ല. ഒരുലക്ഷം പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് വളയുന്നു  എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ഒരു പോസ്റ്റർ ഷെയർ  ചെയ്തിട്ടാണ് ഈ പ്രചരണം നടക്കുന്നത്. Fact Check/Verification ഈ പോസ്റ്റിനൊപ്പമുള്ള...

ഐ എസ് ആർ ഓയുടെ തലപ്പത്ത് വീണ്ടും മലയാളിയെ നിയമിച്ചോ? വസ്തുതാന്വേഷണം

മലയാളികള്‍ക്ക് അഭിമാനമായി ഐ എസ് ആർ ഓയുടെ തലപ്പത്തേക്ക് ഒരു ആലപ്പുഴക്കാരൻ.അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.നിരവധി പ്രൊഫൈലുകളിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഐ എസ് ആർ ഓയുടെ...

ബിജെപി നേതാവ്  സദാചാര പോലീസിംഗിന്  വിധേയമായെന്ന വാർത്തയിലെ വാസ്തവമെന്താണ്?

ബിജെപി പ്രവർത്തകയായ ഒരു സ്ത്രീയുടെ  വീട്ടിൽ എത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യരെ ഒരു സംഘം ബിജെപി പ്രവർത്തകർ മർദ്ധിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം ഫേസ്‌ബുക്കിൽ നടക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്ന് അദ്ദേഹത്തിൻറെ...

  ജാനകി ഓംകുമാർ  ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തോ? ഒരു അന്വേഷണം 

തൃശൂർ ഗവർമെന്റ്  മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ജാനകി ഓംകുമാർ, സഹപാഠിയായ  നവീൻ കെ റസാക്കുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോറിഡോറിൽ റാസ്പുട്ടിൽ പാട്ടിന്റെ വരികൾക്കൊപ്പം നൃത്തം ചെയ്തത് വൈറലായിരുന്നു. അന്ന് ഈ നൃത്തത്തെ ലൗ ജിഹാദുമായി...

മുസ്ലിം വനിതാ അധ്യാപകർക്ക് 15,000 രൂപ പ്രസവാനുകൂല്യം സർക്കാർ പ്രഖ്യാപിച്ചോ: ഒരു അന്വേഷണം? 

സംസ്‌ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചില ഐഡികൾ നടത്തുന്നുണ്ട്.ക്ഷേമനിധി ബോർഡ് വഴി പെൻഷൻ മദ്രസാ അധ്യാപകർക്ക് കൊടുക്കാനുള്ള...

CATEGORIES

ARCHIVES

Most Read