പാക് അനുകൂല പ്രകടനം നടത്തിയ മധ്യപ്രദേശ് ഉജ്ജയിനിയിലെ അനധികൃത Colony ആയ ഗഫൂർ കോളനി ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ, എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഉജ്ജയിനിയിലെ ഒരു പള്ളിയിൽ മുഹറം...
കഴിഞ്ഞ ആഴ്ച പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷമുള്ള സംഭവ വികാസങ്ങളാണ്. വളരെ അധികം പോസ്റ്റുകൾ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച കണ്ടെത്താനായി.
അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു...
ഉജ്ജയിനിൽ ഒരു മുസ്ലിം പള്ളിയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതായുള്ള ഒരു ആരോപണം നിലനിൽക്കുന്നു. അതിനു മറുപടിയായി രാജ്യസ്‌നേഹികൾ നടത്തിയ പ്രകടനം എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
ആ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്:
ആർക്കാടാ...
ടോളോ ന്യൂസിന്റെ റിപ്പോർട്ടറെ അഫ്ഗാനിസ്ഥാനിൽ താലിബാൻ തല്ലി കൊന്നുവെന്നൊരു പോസ്റ്റ് വൈറലാവുന്നുണ്ട്.
Bhiravan Kashi എന്ന ആൾ, MODI_YOGI Fans Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങൾ നോക്കും വരെ 77 പേര് ഷെയർ ചെയ്തിട്ടുണ്ട്.
പട്ടിണി...
``മമ്മൂട്ടിക്ക് പത്മശ്രീ നല്‍കിയത് ബിജെപി സര്‍ക്കാരാണ്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഇത്തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.''
Manorenjan P. Chitharenjan എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ...
``യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു എന്തു സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു. അറിഞ്ഞുകൊണ്ട് തന്നെ പ്രചരണത്തിനു പോയി പ്രതീക്ഷിച്ചപോലെ അത്ഭുതം ഒന്നും സംഭവിച്ചില്ല.'' രമേശ് പിഷാരടി പറഞ്ഞ വാചകങ്ങളാണ് ഇത് എന്ന രീതിയിൽ ...
Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
എല്ലാം പൊളിച്ചടുക്കിയ സ്ഥിതിക്ക് ഇനി ലേശം മതപരമായ ഡെൻസ് കളിക്കാം എന്ന തലവാചകത്തോടെയാണ് വീഡിയോ വൈറലാവുന്നത്.
അഖണ്ഡ ഭാരതം എന്ന ഐഡിയിൽ...
ചോർ ഗ്രൂപ്പ് മീറ്റിംഗ് എന്ന ബാനർ വെച്ച ഒരു കോൺഗ്രസ് മീറ്റിംഗിന്റെ പടം വൈറൽ ആവുന്നുണ്ട്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,മുൻ പ്രധാനമന്ത്രി മൻമോഹൻ...
RCH871 വിമാനത്തിന്റെ പൈലറ്റ് മർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ രക്ഷ ദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.
പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്:
'യൂ.എസ്സ് എയർഫോഴ്സ്സിന്‍റെ,...
പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും കാശ്മീർ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് താലിബാൻ തീവ്രവാദികൾ. പ്രഖ്യാപനം വന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നും...