Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: September, 2021

Journalist രാഷ്ട്രീയക്കാരനെ അടിക്കുന്ന ദൃശ്യം വിനോദ പരിപാടിയുടേത്

ഒരു അഭിമുഖത്തിനിടെ ഒരു Journalist  രാഷ്ട്രീയ നേതാവിനെ   തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ  പങ്കുവയ്ക്കപ്പെടുന്നു. ആൾക്കൂട്ടത്തിൽ നിന്ന് അകറ്റി വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി  മാസ്ക് ധരിക്കാത്തത്തിന്  മാധ്യമപ്രപ്രവർത്തകൻ രാഷ്ട്രീയ നേതാവിനെ ...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ചില പോസ്റ്റുകൾ ഇവയാണ്:  താലിബാൻ Chief Secretaryയുടേത് എന്ന പേരിലുള്ള ഒരു പ്രസംഗം,   യോഗിയെ വിമർശിച്ചതിന്  യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം,  ഗൾഫ്...

കള്ള് വിതരണം കർഷക സമരത്തിൽ അല്ല

കർഷക സമരത്തിൽ കള്ള് വിതരണം എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Rahul Nair,Hindu Help Line Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ 105 ഷെയറുകൾ ഉണ്ടായിരുന്നു. ആർകൈവ്ഡ് ലിങ്ക് Fact...

ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?

Kerala Police ഫ്രീ റൈഡ് സ്കീമിന്റേത് എന്ന പേരിൽ 2 നമ്പറുകൾ വാട്ട്സ് ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 1091, 7837018555 എന്നിവയാണ് ഈ നമ്പറുകൾ. രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ...

43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

'' ബംഗ്ളൂർ എയർപോർട്ടിൽ വെച്ച് ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ പിടിക്കപ്പെട്ടു. പക്ഷേ ക്ലെയിമാക്സ് കണ്ട് ഞെട്ടാത്തവരും ഞെട്ടി.! ഇത് പോലുള്ള തട്ടിപ്പ് നമ്മുടെ പ്രവാസികൾക്ക് നടക്കാതിരിക്കാൻ പരമാവധി...

യോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

യോഗിയുടെ നയങ്ങളെ വിമർശിച്ച IAS ഉദ്യോഗസ്ഥനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. Pushpavally Haridas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 72   ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ്...

വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല

താലിബാൻ ചീഫ് സെക്രട്ടറിയുടേത് (Chief Secretary)  എന്ന പേരിൽ ഒരു വീഡിയോ  വൈറലാവുന്നുണ്ട്.  ``ആർ.എസ്.എസ്സും, ബി.ജെ.പിയും ഇന്ത്യയിൽ അതിശക്തമാണെന്ന് താലിബാൻ അംഗീകരിക്കുന്നു. അതു കൊണ്ടു തന്നെ ഒരു രാജ്യത്തിനും ഇന്ത്യയെ ആക്രമിക്കാൻ കഴിയില്ല. അതു...

Weekly Wrap: കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളുടെ വിഷയങ്ങളിൽ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു പ്രധാന വിഷയമാണ്. കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ,വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 1922ൽ അറസ്റ്റ് ചെയ്ത വാർത്ത,മഹാരാഷ്ട്രയിലെ ബാങ്ക് കൊള്ള എന്നിവയും...

വീഡിയോയിലുള്ളത് കൊച്ചിയിലെ 33 വയസ്സുകാരൻ അല്ല

``കൊച്ചി ഗോൾഡ് ജിം. 33 വയസ്സുകാരൻ. എന്തോ അസ്വസ്ഥത ഉണ്ടാകുന്നു. മാറും എന്ന് കരുതി ആ യുവാവ് വിശ്രമിക്കുന്നു. അവസാനം അദ്ദേഹം മരണത്തെ പുല്കുന്നു. സുഹൃത്തുക്കളെ സാധാരണം അല്ലാത്ത അസ്വസ്ഥതകൾ, ആസ്വഭാവിക പ്രശ്നങ്ങൾ,...

കോഴികളിൽ Formalin: റിപ്പോർട്ട് പഴയതാണ്

ഫോര്‍മലിന്‍ (Formalin) പോലെയുള്ള 14 തരം രാസവസ്‌തുക്കള്‍ തമിഴ് നാട്ടിൽ  നിന്നും  കേരളത്തിലേക്ക് കൊണ്ട് വരുന്ന കോഴികളിൽ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് കെമിക്കലുകള്‍ ചേർക്കുന്നത് എന്നാണ് വീഡിയോ പറയുന്നത്.  അന്‍ഷ...

CATEGORIES

ARCHIVES

Most Read