Saturday, April 20, 2024
Saturday, April 20, 2024

Monthly Archives: October, 2021

ബോട്ട് അപകടത്തിന്റെ ദൃശ്യം 6 കൊല്ലം പഴയത്

കൊല്ലം ബീച്ചിൽ ഇന്ന് ശക്തമായ തിരമാലയിൽ പെട്ട് ഉണ്ടായ ബോട്ട് അപകടത്തിന്റെ ദൃശ്യം എന്ന പേരിൽ  ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ അപകടം ഉണ്ടായത് ഇന്നാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ...

സിഖുകാർ ത്രിവർണ്ണ പതാക കീറുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ കർഷക സമരത്തിൽ നിന്നല്ല

ഇന്ത്യൻ ദേശീയ പതാകയായ, ത്രിവർണ്ണ പതാക കീറുകയും അതിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘം സിഖുകാരുടെ വീഡിയോ  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ വീഡിയോ  രാജ്യത്ത് നടക്കുന്ന കർഷക സമരത്തിൽ...

ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹ വാർത്ത വാസ്തവമിതാണ്

ഈ അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ  സജീവ ചർച്ചയാവുന്ന ഒരു വിഷയം  നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹമാണ്. അമ്പത്തിരണ്ടാം വയസ്സിൽ  നടി വിവാഹിതയാവാൻ തീരുമാനിച്ചുവെന്നാണ് പ്രചരണം. ഈയിടെ വിവാഹമോചിതനായ നടൻ മുകേഷ്  ലക്ഷ്മി...

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകം തലതിരിച്ചു വായിച്ചോ?

സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് ഒരു നാക്ക് പിഴവ് സംഭവിച്ചിരുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി. തുടർന്ന്, അദ്ദേഹത്തെ കുറിച്ച്  നിരവധി...

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?

 മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച  ലാർസ് വിൽക്സ് മരിച്ച  വാഹനാപകടത്തിന്റെ വീഡിയോ എന്ന പേരിൽ  ഒരു  അവകാശവാദം ഫേസ്ബുക്കിൽ സജീവമാണ്.സാലിം അഹ്സനി  എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനു 1.5 k റിയാക്ഷനുകളും 4.6...

Weekly Wrap: കഴിഞ്ഞ ആഴ്ച്ച വൈറലായ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അവകാശവാദങ്ങളിൽ ചിലത് ഇവിടെ ചേർക്കുന്നു: ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം,തമിഴ്‌നാട്ടിൽ പെട്രോൾ വില കുറച്ചെന്ന അവകാശവാദം,യു പി മുഖ്യമന്ത്രി യോഗിയുടെ സഹോദരന്‍ എന്ന...

കർഷകർ സൈനിക വ്യൂഹം തടഞ്ഞത് ഭാരത് ബന്ദിന്റെ ദിവസമാണ്

''ചൈന അതിർത്തിയിൽ സന്നാഹം വർദ്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ്,ഇപ്പോൾ കർഷകർ ചെയ്തത്. അവർ സൈനിക വാഹന...

പ്രിയങ്ക ഗാന്ധി കോൺഗ്രസ് ചിഹ്നം തൂത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ്

 പ്രിയങ്ക ഗാന്ധി സ്വന്തം പാർട്ടി ചിഹ്നത്തിന്റെ ചിത്രം തറയിൽ  നിന്നും തൂത്തുമായ്ക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.''സ്വച്ഛ്ഭാരത് പിങ്കിമോളും'' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ ഷെയർ ചെയ്യുന്നത്. Vasantha Giri  എന്ന ഐഡിയിൽ...

ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല

''മക്കളെ നല്ല രീതിയിൽ വളർത്തുന്നതില്‍ ഷാരൂഖ്ഖാൻ പരാജയപ്പെട്ടു. ആഞ്ഞടിച്ച്  കോടിയേരി ബാലകൃഷ്ണൻ.'' ഷാരൂഖ്ഖാന്റെ മകൻ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിലെ വരികളാണ് ഇത്. ട്രോളല്ല എന്ന...

ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?

"ഇനിമുതൽ ഗ്ലാസിലും നമ്പർ പ്ലേറ്റ് നിർബന്ധം. മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ നിയമം,'' എന്ന പേരിൽ  ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. Arogyam Malayalam  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 136 ഷെയറുകൾ...

CATEGORIES

ARCHIVES

Most Read