സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ (David Cameron) 10 ഡൗനിംഗ് സ്ട്രീറ്റ് വസതി ഒഴിയുന്ന ചിത്രം ആണിത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കാമറൂൺ,'...
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) എല്ലാ അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് കേന്ദ്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്ന് തുടങ്ങുന്ന...
നാളികേര വികസന ബോർഡ് എന്ന് മലയാളത്തിൽ അറിയപ്പെടുന്ന Coconut Development Boardന്റെ (CDB) വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ പിണറായി സർക്കാർ നിയമിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Haritham...
"ബംഗ്ലാദേശികളും റോഹിൻഗ്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനം. അപകടം നമ്മുടെ മുറ്റത്തും എത്തി മക്കളെ," എന്ന വിവരണത്തോടെ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഇതെന്തൊരു ലോകം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 363...
ഭിക്ഷ മാഫിയ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.ഡൽഹി മലയാളീസ് എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 729 ഷെയറുകൾ ഉണ്ടായിരുന്നു.
"പുറത്തു കളിക്കുകയായിരുന്ന സഹോദരിയെയും സഹോദരനെയും അമ്മയാണ്...
കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ IAS officer ആരതി ഡോഗ്ര, യോഗയെ കരിങ്കൊടി കാണിച്ച വിദ്യാർഥികൾ, യുവതിയെ സഹായിക്കുന്നസൈനികർ എന്നിവർ കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ ചിലതാണ്. ഇത് കൂടാതെ ക്രിസ്‌മസ് കരോൾ,...
"മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു,"എന്നൊക്കെ അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.കേരളം താലിബാനോ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഹാഷ്ടാഗ് ആക്കി...
ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Melukavu news എന്ന ഐഡിയിൽ നിന്നും 68 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ...
"ഈ ചിത്രത്തിൽ പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്ന ദിവ്യാംഗയെ നോക്കു. കാശി നവീകരണത്തിന് ചുക്കാൻപിടിക്കുന്ന ഐഎഎസ് (IAS officer) ഓഫീസർ ആരതി ഡോഗ്രയാണ് ഈ മിടുക്കി" എന്ന വിശേഷണത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ വീരപഴശ്ശി...