Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: December, 2021

ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല

ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്."ആശ സാഹ്‌നി എന്ന വൃദ്ധ സ്ത്രീ മുംബൈ യിലെ ഒരു അപ്പാർട്മെന്റിലെ പത്താം നിലയിൽ ഒറ്റക്കാണ് താമസം. ധനികരായ ഇവരുടെയാണ്...

വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്

"വിശപ്പ് സഹിക്കാനാകാതെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു. മാറി മാറി ഭരിച്ച ന്യുനപക്ഷ വോട്ട് ബാങ്ക് വാങ്ങിയ UDF LDF സർക്കാർ ഭരണം കേരളത്തിൽ ഹിന്ദു സമൂഹം കൂടുതൽ പട്ടിണിയിലേക്ക് പോകുന്നു. മാറണം...

Weekly Wrap: ആഴ്ചയിലെ 5 വൈറൽ പോസ്റ്റുകൾ

ആഴ്ചയിലെ വൈറലായ 5  അവകാശവാദങ്ങൾ  താഴെ ചേർക്കുന്നു. വർക്കല സിപിഎം ഏരിയ സമ്മേളനത്തിലെ കൂട്ടയടിയുടെ  വീഡിയോ. അൽകബീർ കയറ്റുമതി ചെയ്യുന്ന ഹലാൽ ബീഫ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനി. ദത്ത് കേസിലെ പരാതിക്കാരിയായ അനുപമയുടെ...

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ തക്കാളി വഴിയിൽ തള്ളിയെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ തുടർന്ന്  തക്കാളിക്ക് കർഷകർക്ക് കിട്ടുന്ന വില  കിലോക്ക് 75 പൈസയായി കുറഞ്ഞു. അതിനാൽ കർണാടകത്തിലെ...

ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല

"ആധാർ കാർഡും റേഷൻ കാർഡും ഉണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും," എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ആരോഗ്യം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ അതിനു...

അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ?

അൽ കബീർ എക്സ്പോർട്സ് എന്ന ഹലാൽ ബീഫ് അടക്കം കയറ്റുമതി ചെയ്യുന്ന സ്ഥാപനം ബിജെപിക്കാരന്റെ കമ്പനിയാണ് എന്നും സംഘപരിവാർ അനുഭാവികളുടെ കമ്പനിയാണ് എന്നും ഹിന്ദു കമ്പനിയാണ് എന്നും വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഹലാൽ ഭക്ഷണത്തെ...

CATEGORIES

ARCHIVES

Most Read