ഒരു കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "7വയസുള്ള പത്ത് കുട്ടികളുടെ ശരീരത്തിൽ പിടിപ്പിച്ച ബോംബുകൾ നിർവീര്യമാക്കുന്ന ഇറാൻ പട്ടാളക്കാരനാണ്," ദൃശ്യത്തിൽ ഉള്ളത് എന്നാണ് അവകാശവാദം.
Soldiers Of Cross എന്ന...
മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി എന്ന പേരിലെ ഒരു സാങ്കല്പിക കഥാപാത്രം, റിപ്പബ്ലിക്ക് പരേഡിലെ ഫ്ളോട്ടുകൾ, അഫ്‌ഗാനിസ്ഥാനിലെ മൊബൈൽ ഫോൺ നിരോധനം, മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന വാർത്ത. ഈ വ്യക്തികളോ...
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിനു ശേഷം പൗര സ്വാതന്ത്യ്രത്തിനു മേൽ ധാരാളം കടന്നുകയറ്റങ്ങൾ നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഐക്യരാഷ്ട്ര സഭ ഈ അടുത്ത ദിവസങ്ങളിൽ അഫാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു.
ഇത്തരം...
റിപ്പബ്ലിക് ദിന (Republic Day)പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് വിവാദം സൃഷ്‌ടിച്ചിരുന്നു. ജഡായു പാറയുടെയും ശ്രീനാരായണ ഗുരുവിന്റെയും ശില്പങ്ങൾ ഉൾകൊള്ളുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ മാതൃക.
ഈ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...
'മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ' അടിസ്ഥാനമാക്കി ഒരു സാരോപദേശ കഥ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്?," എന്ന തലക്കെട്ടോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.ഒരു കോളേജിലെ വിദ്യാർഥിനികളോടുള്ള കളക്ടറുടെ...
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യമാണ്. ആ സാഹചര്യത്തിലാണ്, ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പറയുന്ന മീഡിയവൺ ചാനലിന്റെ ന്യൂസ് കാര്‍ഡ് ഫേസ്ബുക്കിൽ വൈറലാവുന്നത്. "മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാം'" എന്നാണ് ബിജെപി നേതാവ് Lasitha...
"കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ," എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത് ഒരു വിവാദം സൃഷ്‌ടിച്ചിരുന്നു.
"കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി....
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ SFI പ്രവർത്തകൻ ജനുവരി പത്തിന് കുത്തേറ്റു മരിച്ചിരുന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍...
വടകര ഓട്ടം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി നീരജിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത് വൈറലാവുന്നത്.
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ പ്രവർത്തകരും...
ക്രിസ്മസ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ "ക്രിസ്ത്യാനികളെ ആക്രമിച്ചതായി" ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ കുറിച്ച് NDTV, Outlook, Hindustan Times, The News Minute, NDTV, തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ഒരു പശ്ചാത്തലത്തിലാവണം, "ക്രിസ്ത്യാനികളെ അക്രമിക്കുന്നതിനെതിരെ സുപ്രീം കോടതി...