Friday, November 22, 2024
Friday, November 22, 2024

Monthly Archives: January, 2022

സ്‌കൂട്ടർ മോഷണത്തിന്റെ വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

സ്‌കൂട്ടർ മോഷണത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ മാധ്യമങ്ങളിൽ വാഹന മോഷണത്തെ കുറിച്ചുള്ള വാർത്തകളും ധാരാളം വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഈ വീഡിയോ ഷെയർ...

കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിർമിച്ച വീഡിയോ Indonesian വിമാനത്തിന് അപകടം ഉണ്ടാവുന്നത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

ഇന്തോനേഷ്യൻ  (Indonesian) വിമാനത്തിന് അപകടം  എന്ന പേരിൽ  ഒരു വീഡിയോ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പല തരത്തിൽ ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിലർ വിമാനം വീഴുന്നതിന്റെ വീഡിയോ മാത്രം ഷെയർ ചെയ്യുമ്പോൾ, മറ്റ് ചിലർ...

‘നട്ടെല്ലിന് ബലക്കുറവ്, മുഖ്യമന്ത്രി ചികിത്സയ്ക്ക്’ എന്ന ന്യൂസ് കാർഡ് വ്യാജമാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 15 മുതൽ 29 വരെ ചികിത്സയ്ക്കായി അമേരിക്കയിലെ മിനിസോട്ടയിലെ മായോ ക്ലിനിക്കിലേക്ക് പോകുന്നു. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. നേരത്തെ അമേരിക്കയില്‍ 2018ൽ  ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി,...

Uniform ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന വീഡിയോ 2016ലേത്

 Uniform( യൂണിഫോം) ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. വിവിധ ഗ്രൂപ്പുകളിൽ ഈ വീഡിയോ ഷെയർ ചെയ്യാനുള്ള ഒരു ആഹ്വാനത്തോടെയാണ് ഇത് വൈറലാവുന്നത്. അധികാരികളുടെ ശ്രദ്ധയിൽ ഈ...

Weekly Wrap: Arnold Schwarzenegger മുതൽ പിഎംഎ സലാം വരെ, K റെയിൽ പദ്ധതി മുതൽ IT raid വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന 5 വ്യാജ പ്രചരണങ്ങൾ

കഴിഞ്ഞ ആഴ്ചയിലെ 5 പ്രധാന വ്യാജ പ്രചരണങ്ങളിൽ Arnold Schwarzenegger, ഫ്രഞ്ച് പ്രസിഡന്റ് Macron, ഡാനിഷ് പ്രസിഡന്റ് Lars,മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം,K റെയിൽ പദ്ധതി,IT raid ഒക്കെ  ഉൾപ്പെടുന്നു. ന്യൂസ് ചെക്കർ പരിശോധിച്ച ...

കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.വീഡിയോയുടെ കഥാഗതി ഏകദേശം ഇങ്ങനെയാണ്: ഒരു വഴിയിലൂടെ  ഒരു മനുഷ്യൻ ഒരു സ്യൂട്ട്കേസ് വലിച്ച്‌ കൊണ്ട് പോവുന്നത് കാണിച്ച്‌ കൊണ്ടാണ് ...

ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമിയുടെ സ്ക്രീൻഷോട്ട് വ്യാജം

"ജിഫ്രി  തങ്ങളെ പരിഹസിച്ച് പിഎംഎ സലാം. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കേട്ടപ്പോൾ ചിരിവന്നുവെന്ന," പേരിൽ മാതൃഭൂമി വെബ്‌സൈറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് എന്ന  വ്യാജേന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്...

K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന ട്രോളിലെ റോഡിന്റെ ഫോട്ടോ കേരളത്തിൽ നിന്നല്ല

K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന പേരിൽ ഒരു ട്രോൾ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 616...

ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് Macronനെ ഡാനിഷ് പ്രസിഡന്റ് Lars സ്വീകരിക്കുന്ന വീഡിയോ 2018ലേത്

കഴിഞ്ഞ ആഴ്ച ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ (Emmanuel Macron) ഡാനിഷ് പ്രസിഡന്റ്  ലാർസ് (Lars Lokke Rasmussen) സ്വീകരിക്കുന്നു, എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. CR Neelakandan ഫേസ്ബുക്കിലിട്ട പോസ്റ്റിനു 582...

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ ഐറ്റി റെയ്‌ഡ്‌ (IT raid)നെ കുറിച്ചുള്ള വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ...

CATEGORIES

ARCHIVES

Most Read