റഷ്യ കിവ് നഗരത്തിൽ ബോംബാക്രമണം തുടരുകയും ഉക്രൈൻ അധിനിവേശവുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, റഷ്യയിലും ലോകമെമ്പാടുമുള്ള വ്‌ളാഡിമിർ പുടിനെതിരെ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.ഉക്രൈൻ സേനയ്ക്ക് ലോകമെമ്പാടും പിന്തുണ യും കിട്ടുന്നുണ്ട്. അധിനിവേശം തുടരുമ്പോൾ, ഉക്രൈനിലെ സാഹചര്യത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത...
Claim
സർദാർമാർ ഉക്രൈനിലും ലങ്കർ തുടങ്ങി എന്ന പേരിൽ ഒരുഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
Fact
ഉക്രയ്‌ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ...
Claim
തമിഴ്‌നാട്ടിൽ സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു.
Fact
"തമിഴ്‌നാട്ടിൽ സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മധുരൈ മുൻസിപ്പാലിറ്റി ഇനി സിപിഎം പിന്തുണയോടെ ഡിഎംകെ ഭരിക്കും, മത്സരിച്ച 18ൽ മുഴുവൻ...
ഉക്രയ്‌നിലെ യുദ്ധം മുതൽ ഹിജാബ് വിവാദം വരെ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച സജീവ ചർച്ചയായിരുന്നു.
ഉക്രയ്‌നിൽ നിന്നുള്ളത് എന്ന പേരിൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോകളുടെ വസ്തുത പരിശോധന
മലയാള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ...
ഉക്രയ്‌നിൽ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ കേരളത്തിൽ ആശങ്ക പടരുകയാണ്. യൂറോപ്യൻ യൂണിയനുമായും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യമായും ഉക്രയ്‌ൻ അടുത്തതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.
റഷ്യൻ സൈന്യം ഉക്രയ്‌ൻ അതിർത്തി കടന്നതോടെ...
200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടേത് എന്ന അവകാശപ്പെടുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 1.6 k ഷെയറുകൾ ഉണ്ടായിരുന്നു.
Bhagath kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്...
ബാലവേലയുടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചുറ്റിക കൊണ്ട് ഇഷ്ടികകൾ അടിച്ചു പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഒരു ചെറിയ പെൺകുട്ടിയാണ് ഈ വിഡീയോ ഉള്ളത്. ഈ വിഡീയോ രണ്ടു തരത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു കൂട്ടർ ഇത് എവിടെ നിന്നാണ്...
Claim
ഇത് 1970-കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഫോട്ടോയാണ്.
Fact
"ഒട്ടുമിക്ക കളികളും കാണാൻ അന്ന് സ്ത്രീകൾ പോകാറുണ്ടായിരുന്നു. അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിൻ്റെയും ഗോൾകീപ്പറായിരുന്ന വിക്ടർ...
"പോലീസ് പിടികൂടിയ, ഹിജാബ് ധരിച്ചു പോലീസിനു നേരെ കല്ലെറിഞ്ഞ പുരുഷ കലാപകാരിയുടേത്" എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. "കർണ്ണാടകയിൽ മുസ്ലിം വിദ്യാർത്ഥിനികളെന്നു വരുത്തി തീർക്കാൻ "...
ഹിജാബ് വിരുദ്ധ റാലിയുടേത് എന്ന പേരിൽ, ഹിജാബ് വിവാദങ്ങൾക്കിടയിൽ,ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിൽ നൂറുകണക്കിന് ആളുകൾ കാവി പതാകയുമായി ഒരു പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത് കാണാം. മുദ്രാവാക്യങ്ങളും വീഡിയോയിൽ കേൾക്കാം....