Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: February, 2022

Weekly Wrap: കർണാടകത്തിലെ ഹിജാബ് വിവാദം മുതൽ  ശബരിമല യുവതി പ്രവേശനം വരെ,കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

കർണാടകത്തിലെ ഹിജാബ് വിവാദം, യുപിയുടെ പിന്നോക്കാവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, ശബരിമല യുവതി പ്രവേശനം ഇതൊക്കെ കഴിഞ്ഞ അഴ്ചയിൽ സമൂഹ  മാധ്യമങ്ങളിൽ  ചർച്ച ചെയ്യപ്പെട്ട  വിഷയങ്ങളിൽ  ചിലതാണ്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ...

ബുർജ് ഖലീഫ ലേസർ ഷോയിൽ മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല 

 ബുർജ് ഖലീഫ ലേസർ ഷോയിൽ  ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു’ എന്ന എന്ന അവകാശവാദം ഫേസ്ബുക്കിൽ  വൈറലായിട്ടുണ്ട്. കർണാടകത്തിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അവകാശവാദം വൈറലായത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം...

ഹിജാബ് വിവാദം മുൻനിർത്തി  പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത് 

ഈ മാസമാദ്യം ഉണ്ടായ കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തുടനീളം ഒരു പ്രധാന ചർച്ചാവിഷയമായി മാറി. വിവേചനപരമാണ് ഈ നീക്കം  എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം...

ഹിജാബ് ധരിച്ച പെൺകുട്ടിയെ  രക്ഷിക്കുന്ന  സ്വാമിജിയുടെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ  പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾ പൂർണമായി അവസാനിച്ചുവെന്ന് പറയാനാവില്ല. ഈ വിഷയത്തിൽ കർണാടക ഹൈകോടതി ഒരു...

ചിരഞ്ജീവിയോടൊപ്പം 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തിയില്ല

ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവം സമൂഹ മാധ്യമത്തിൽ  വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ്...

ജെഎൻയുവിലേത് എന്ന പേരിൽ പ്രചരിക്കുന്ന പടം ഗ്വാളിയാറിൽ നിന്നുള്ളത്

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) കഴിഞ്ഞ കുറെ നാളായി വിവാദങ്ങൾക്ക് നടുവിലായിരുന്നു.2016 ഫെബ്രുവരി 9-ന് ന്യൂ ഡെൽഹിയിലെ ജെഎൻയുവിലെ  ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായിരുന്നു  ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ...

ഈ റിക്ഷ അപകടത്തിന്റെ  ദൃശ്യങ്ങൾ ഉത്തര്‍പ്രദേശിൽ നിന്നുള്ളതല്ല

 ഉത്തര്‍പ്രദേശിൽ (യുപി) ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  വന്നു. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് ...

 തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ പടം യുപിയിൽ നിന്നുള്ളതല്ല

ഉത്തര്‍പ്രദേശില്‍ (യുപിയിൽ) തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ആ സംസ്‌ഥാനത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.യുപിയിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി...

മാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

നടനും സംവിധായകനുമായ  ജോയ് മാത്യുവിന്റെ പ്രസ്താവന  എന്ന തരത്തിൽ മാർക്സിസത്തിനെതിരെ ഒരു  പോസ്റ്റർ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പണത്തോടുള്ള ആർത്തിയും ജോലി ചെയ്തു ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാർക്‌സിസ്റ്റുകാരനാക്കുന്നത് എന്നദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. മുൻപ് സിപിഎമ്മിനെതിരെ...

Weekly Wrap:  കർണാടകയിലെ ഹിജാബ് വിവാദം മുതൽ ,മുഖ്യമന്ത്രി പിണറായി വിജയൻ വരെ ,കഴിഞ്ഞ ആഴ്ചയിലെ സമുഹ മാധ്യമ ചർച്ചകളിലെ വിഷയങ്ങളിൽ ചിലത്

കർണാടകയിലെ ഹിജാബ് വിവാദം, മേജർ രവി, ഷാരൂഖ് ഖാൻ,ബിഹാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർഥി ഋതു രാജ്,മുഖ്യമന്ത്രി പിണറായി വിജയൻ ഈ വ്യക്തികളും സംഭവങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ 'വ്യാജ പ്രചാരണങ്ങളുടെ' വിഷയമായവയിൽ ചിലതാണ്. യുഎഇയിൽ...

CATEGORIES

ARCHIVES

Most Read