Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: March, 2022

EVMകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള വീഡിയോ 2019ലേത്

EVMകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ അതിന്റെ ദുരുപയോഗത്തെ കുറിച്ച്  പല തരം ആരോപണങ്ങൾ അവയ്ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ഈ തിരഞ്ഞെടുപ്പിലും EVMകളുടെ ദുരുപയോഗത്തെ കുറിച്ച്  ആരോപണം ഉന്നയിച്ചിരുന്നു.  തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി...

ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ  2 റോബോട്ടുകൾ നടത്തുന്ന നൃത്തമല്ലിത്

Claim ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ 2 റോബോട്ടുകൾ നടത്തുന്ന നൃത്തമെന്ന് അവകാശപ്പെടുന്ന വീഡിയോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact "മറ്റൊരു ചൈനീസ് പറ്റിക്കൽ വീഡിയോ. വിശ്വസിക്കാൻ പറ്റാത്ത വീഡിയോ.നൃത്തം ശ്രദ്ധാപൂർവ്വം...

പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയായിരുന്നുവെന്ന വാദം  തെറ്റിദ്ധരിപ്പിക്കുന്നതാണ് 

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയാണെന്ന് എന്ന് അവകാശപ്പെട്ടൊരു  പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പല തരം  ചോദ്യങ്ങൾ  പലപ്പോഴും ഉയരാറുണ്ട്. 2019 ലെ...

പെട്രോൾ പമ്പിലെ ഇന്നലത്തെ  തിരക്കിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന രണ്ട്  ചിത്രങ്ങളും  2012 ലേത് 

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്  ഇന്നലെ  (മാർച്ച് 8 ) അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പെട്രോൾ  വില ഉടന്‍ വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര...

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി വൈറലാകുന്ന വീഡിയോ 2019ലേതാണ്

Claim "അഞ്ഞൂറ് രൂപ  തന്നു.വീട്ടിലെത്തി കൈവിരലിൽ  മഷി പുരട്ടി. ഇനി വോട്ട് ചെയ്യാൻ  പോകണ്ട  എന്ന് പറഞ്ഞു. പോയിട്ടും കാര്യം ഇല്ല കൈവിരലിൽ  അടയാളം വീണത്  കൊണ്ട്...

 1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ തടഞ്ഞുവെന്ന വാർത്തയുടെ വാസ്തവം

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തു എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ഒന്നാം പേജിൽ നൽകാൻ  മലയാള...

പാകിസ്ഥാൻ പാർലമെന്റിൽ മോദി അനുകൂല മുദ്രാവാക്യം എന്ന് അവകാശപ്പെടുന്ന  വീഡിയോ  തെറ്റിദ്ധരിപ്പിക്കുന്നത്

CLAIM പാർലമെന്റ് സമ്മേളനത്തിനിടെ പാക്കിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ, 'മോദി മോദി' എന്ന്  ആർപ്പ് വിളിച്ചു. FACT  റഷ്യൻ  അധിനിവേശത്തിനിടെ ഉക്രൈനിൽ  കുടുങ്ങിക്കിടക്കുന്ന...

ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ  കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം 

റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശത്തിനിടയിൽ ഏകദേശം 2,000 ഉക്രേനിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധിനിവേശം കഴിഞ്ഞ് പത്ത് ദിവസത്തിലധികം ആയതിന്  ശേഷവും, സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങളും ഊഹാപോഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഫെബ്രുവരി 24നാന് റഷ്യൻ...

Weekly Wrap: യുപി മുതൽ ഉക്രൈൻ വരെ 

 യുപിയിലെ തിരഞ്ഞെടുപ്പ്,  ഉക്രൈനിലെ സംഭവ വികാസങ്ങൾ, തീവ്രവാദം, എസ്എഫ്ഐ തുടങ്ങി കഴിഞ്ഞ ആഴ്ച ധാരാളം വ്യത്യസ്തമായ വിഷയങ്ങൾ  സമൂഹ മാധ്യമ പ്രചരണങ്ങൾക്ക് കാരണമായി. റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ UDF പ്രതിഷേധം എന്ന...

ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല 

റഷ്യൻ സൈന്യം  ഉക്രൈനിൽ അവരുടെ അധിനിവേശം തുടരുകയാണ്. അത് കൊണ്ട് തന്നെ  ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സ്ഥിതിയെ കുറിച്ച്  ആശങ്കയുണ്ട്. ഉക്രൈനിലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു കഴിഞ്ഞു.ഓപ്പറേഷൻ ഗംഗയുടെ...

CATEGORIES

ARCHIVES

Most Read