കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ ഇലക്ട്രിക് ബസ്, പ്രേം നസീറിന്റെ വീട്, മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത്, സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ വധം എന്നിവയെ കുറിച്ചായിരുന്നു.
പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന പ്രചരണം തെറ്റ്
പ്രേം നസീറിന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം...
സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ ഒളിവില്‍ കഴിഞ്ഞിരുന്ന പിണറായിയിൽ ഉള്ള വീട്ടില്‍ നിന്നും ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്...
Claim
" പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്," എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Fact-check/Verification
"പ്രേം നസീർ ആരാധകർക്കും ഒരു...
മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്."ജയിച്ചാൽ ബി.ജെ.പിയിൽ ചേരില്ലാ എന്ന് സ്ഥാനാർത്ഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ഗോവ മുൻ...
"ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന്" ധ്വനിപ്പിക്കുന്ന, ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "നാട്ടിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുമ്പോൾ ഇറ്റലിയിലെ പെറുഗ്വിയയിൽ ബസ് പൊട്ടിത്തെറിച്ചപ്പോൾ," എന്നാണ് പോസ്റ്റ് പറയുന്നത്. Chalakudy News TV എന്ന ഐഡിയിൽ...
വൃന്ദ കാരാട്ട്,രാഹുൽ ഗാന്ധി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇഫ്‌താർ രാമാനവമി തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ കഴിഞ്ഞ അഴ്ചയിൽ സമൂഹ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നവയാണ്.
ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ...
Claim
കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം 'വെളിപ്പെടുത്തി'യെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്.
"കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും...
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞ സംഭവം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട് കെട്ടിടം പൊളിക്കുന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.അതിന് ശേഷം ഇതിനെ കുറിച്ച്...
Claim
"അതെ സമയം മറ്റൊരിടത്ത്," എന്ന വിവരണത്തോടെ രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നു.
Fact-check/Verification
"അച്ചപ്പം - അരക്കിലോ ,ഉണ്ണിയപ്പം - ഒരു കിലോ ആയിക്കോട്ടെ .അരിച്ചക്കാരാ -...
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഒരു ഫോട്ടോ ഷെയർ ചെയ്യുപ്പെടുന്നുണ്ട്. ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രമുഖരായ മുൻകാല നേതാക്കൾ...