Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: April, 2022

ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ  യുപിയിൽ നിന്നുള്ള  2 വർഷം പഴക്കമുള്ള വീഡിയോ വൈറലാവുന്നു

Claim " ശോഭ യാത്രയ്ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ  സ്ത്രീകളെ എല്ലാം ജയിലിലേക്ക് യാത്ര അയക്കുന്നു," എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  മധ്യപ്രദേശിൽ നിന്നുള്ളത് എന്ന പേരിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ഥലം...

സിപിഎം പാർട്ടി കോൺഗ്രസ് സ്ഥലത്ത് നിന്നും കോണ്ടവും മറ്റും കിട്ടിയെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

Claim  "സിപിഎം പാർട്ടി കോൺഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും.''എന്ന  ന്യൂസ് കാർഡ്. Fact-check/Verification കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച്...

എ എ റഹിം ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയിലെ ഓഡിയോ  എഡിറ്റ് ചെയ്തു വ്യാജ പ്രചരണം നടത്തുന്നു

സിപിഎമ്മിന്റെ യുവ നേതാവും രാജ്യ സഭ എംപിയും സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹിം മദ്യപിച്ചു പൊതുയോഗത്തിൽ സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ...

Weekly Wrap: ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള  തെറ്റായ വാർത്ത കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വൈറലായിരുന്നു. ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍...

ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്

"ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും." എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "RSS അല്ല പ്രശ്നം CPIM ആണ്. എന്ന് ഉടൽ  കോൺഗ്രസിലും മനസ്സ് BJP-യിലും...

ബിജെപി നേതാവ് എ പി അബ്ദുള്ളകുട്ടിക്കൊപ്പം ശശി തരൂർ പങ്കെടുത്തത് ഇഫ്താർ വിരുന്നിലാണ്

Claim ശശി തരൂർ   ബിജെപി നേതാവ് എ  പി  അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ കോൺഗ്രസ്സ് അനുമതിയോടെ  പങ്കെടുത്തു  എന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. "കണ്ണൂരിൽ പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാറിൽ നിന്നും വിലക്കി,അതേ...

വിജയ് ചിത്രം ബീസ്റ്റ്നിരോധിക്കണമെന്ന്  ആവശ്യപ്പെട്ടത് IUML അല്ല 

 വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13-ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ആ സന്ദർഭത്തിലാണ്  വിജയ് അഭിനയിക്കുന്ന തമിഴ് ചിത്രമായ ബീസ്റ്റ് മുസ്ലിങ്ങളെ മുഴുവൻ  തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു മുസ്ലിം ലീഗ് ചിത്രം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്തയച്ചുവെന്ന...

 വേനൽക്കാലത്ത്  വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടല്ല

ഇന്ത്യൻ ഓയിൽ കോർപറേഷൻ  മുന്നറിയിപ്പ് നൽകുന്നുവെന്ന് പേരിൽ ഒരു പോസ്റ്റർ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. വേനൽക്കാലത്ത്  നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്നാണ്  ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലോഗോയുള്ള  പോസ്റ്റർ അവകാശപ്പെടുന്നത്.   “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്: വരും ദിവസങ്ങളിൽ താപനില...

Weekly Wrap:ഗൗതം അദാനി,യോഗി  ആദിത്യനാഥ്, കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രചരണങ്ങൾ 

ഗൗതം അദാനി,യോഗി  ആദിത്യനാഥ്.  ഗോരഖ്പുറിലെ ഒരു മദ്രസ,കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ച്ച തെറ്റായ പ്രചരണങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു...

ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല 

Claim ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് പോലീസ് പിടികൂടിയ ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact "യോഗിജിയുടെ ഫാസിസം. UP ഗോരഖ്പൂർ  മദ്രസ്സയിൽ...

CATEGORIES

ARCHIVES

Most Read