"ഗ്യാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടപ്പോഴുള്ള പ്രതിഷേധത്തിനെതിരെ ലാത്തി ചാർജ്ജ്,"എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "'ശിവലിംഗം കണ്ടെത്തിയ ഗ്യാൻവാപ്പിയിൽ ഇനി ഒരു ചെറുവിരൽ അനക്കാൻ ഞങ്ങൾ സമ്മതിക്കില്ലയെന്ന് പറഞ്ഞു തീർന്നതേ ഓർമ്മയുള്ളൂ. ശേഷം സ്ക്രീനിൽ," ഫേസ്ബുക്കിൽ...
ഫൈസർ സിഇഒ ആൽബർട്ട് ബൗർല വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കഴിച്ചാൽ സിഗ്നൽ നൽകുന്ന 'ബയോളജിക്കൽ ചിപ്പ്' ഉള്ള ഗുളികകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത്...
കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്ന വസ്ത്രം,പൈപ്പ് പൊട്ടൽ, കൊച്ചി മെട്രോ,ക്വാഡ് ഉച്ചകോടി,പ്രളയം ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു.
തീർത്തും പ്രാദേശികമായ വിഷയങ്ങൾ മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ...
Claim
"മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ വികസന ഉപദേശക സമിതിയിലേക്ക് നിയമിച്ചുവെന്ന," ഒരു കാർഡ് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Fact
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ച പാലക്കാട്ടുകാരെ ട്രോളി കൊണ്ടാണ് പ്രചാരണം....
Claim
"തൃശൂർ പൂരം വെടിക്കെട്ടിന് മുൻപായി മരുമോൻ റിയാസിന്റെ വഹ "പൂക്കുറ്റി" വഴിപാട്." എന്ന വിവരണത്തോടെ കേരളത്തിൽ കേരളത്തിലെ പൈപ്പ് പൊട്ടിയ ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
...
കെഎസ്ആര്‍ടിസി ഡ്രൈവർ യൂണിഫോമിട്ടാതെ ഇസ്ലാമിക വേഷത്തില്‍ ഡ്യൂട്ടി ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയോടൊപ്പമുള്ള പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ''ഇത് കേരളം തന്നെയാണോ? തമ്പാനൂർ KSRTC ബസ് സ്റ്റേഷനിൽനിന്ന് 24/5/2022 വൈകുന്നേരം പുറപ്പെട്ട മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവഗണിച്ച് അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് തിരിച്ചെത്തിയത്. അമേരിക്ക,...
''തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം നിർമ്മാണം പൂർത്തിയായ ഫ്‌ളൈ ഓവർ ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു. ഫ്‌ളൈ അവസാനിക്കുന്ന റോഡിനോട് ചേർന്ന ഭാഗത്ത് കുഴി രൂപപ്പെടുകയായിരുന്നു. 18 കോടി മുടക്കി നിർമ്മിച്ച മേൽപാലമാണ് തകർന്നത്....
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ വീണ്ടും സജീവ ചർച്ചയാവുകയാണ്. ആ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ മെട്രോ നടത്തിപ്പുകാരായ KMRL നെതിരെ സമരം ചെയ്യുന്ന...
Claim
"വെള്ളപ്പൊക്കത്തെ നേരിടാൻ സംസ്ഥാനത്ത് നെതർലാൻ്റ് മാതൃക നടപ്പാക്കി തുടങ്ങി," എന്ന പേരിൽ ഒരു പ്രളയ ദൃശ്യം ഷെയർ ചെയ്യുന്നുണ്ട്. ഒരു മനുഷ്യൻ പ്രളയത്തിൽ ഒരു മുള കൊണ്ട് ഉണ്ടാക്കിയ...