Friday, April 19, 2024
Friday, April 19, 2024

Monthly Archives: May, 2022

Weekly Wrap:പേരാമ്പ്ര മുതൽ ഇന്തോനേഷ്യ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ 

അസമിലെ വെള്ളപ്പൊക്കം എന്ന പേരിൽ പ്രചരിക്കുന്ന ഇന്തോനേഷ്യയിലെ വീഡിയോ,'പേരാമ്പ്രയോട്ടം' എന്ന പേരിൽ ഒരു പടം,ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദം, ഇതൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ. മൂകാംബികയിലേക്ക് പോയ...

ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)  പേമാരി അസമിൽ നാശം വിതച്ചപ്പോൾ, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ...

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദവുമായി ഈ ആഘോഷ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Claim (ഹിന്ദിയിലാണ് ഈ അവകാശ വാദം ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് അത് ഇവിടെ വായിക്കാം.) ''ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗ വിഗ്രഹം കണ്ടെത്തിയതിനെത്തുടർന്ന്   കാശി നഗരിയിലെ തെരുവുകളിലും...

‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ പ്രചരിക്കുന്ന പടം 2020ൽ  പാനൂരിൽ നിന്നും  ഉള്ളത് 

'പേരാമ്പ്രയോട്ടം' എന്ന  ഹാഷ്ടാഗ്  ഉള്ള ഒരു ഫോട്ടോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.''എടപ്പാളോട്ടം ഇനി ചരിത്രം. ഇന്നത്തെ #പേരാമ്പ്രയോട്ടം," എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. 2019 ജനുവരി 3ന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കര്‍മസമിതി നടത്തിയ ഹർത്താൽ...

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി: രാജപക്‌സെയുടെ മകന്റെ ആഡംബര കാർ കത്തിച്ചുവെന്ന പ്രചാരണത്തിന്റെ വാസ്തവമെന്താണ്?

(ഞങ്ങളുടെ ഈ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വേണ്ടി പങ്കജ് മേനോനാണ്  ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.) ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ...

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന പ്രചരണം തെറ്റ്

തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂർ സ്വിഫ്റ്റ് സർവ്വീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ...

Weekly Wrap:ഭക്ഷ്യ സുരക്ഷയും രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്രയും കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകളിൽ ചിലത്

ഭക്ഷ്യ സുരക്ഷയുമായും രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്രയുമായും ബന്ധപ്പെട്ട പോസ്റ്റുകൾ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.  കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 kg കോഴിയിറച്ചി പിടിച്ചെടുത്ത വാർത്ത പഴയതാണ് കോഴിക്കോട് റെയില്‍വെ...

‘സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള  എന്ന് ഹൈദരാബാദ്‌ പോലീസ്’ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണ് 

Claim സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള  എന്ന് ഹൈദരാബാദ്‌ പോലീസ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. Fact ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ  നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക്  ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന്  650 kg കോഴിയിറച്ചി പിടിച്ചെടുത്ത വാർത്ത പഴയതാണ് 

'കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 kg  പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തുവെന്ന," എന്ന പോസ്റ്റ്  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ''ജാഗ്രതെ.ട്രെയിൻ വഴി കടത്തിയ പഴകിയ ഇറച്ചി പാക്കറ്റുകൾ  ഭക്ഷ്യ വിഭാഗം പിടികൂടി.  കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ്...

ബിജെപി പതാക ഉയർത്തിയുള്ള പ്രകടനത്തിന്റെ വീഡിയോ പാകിസ്ഥാനിൽ നിന്നല്ല

പാക്കിസ്ഥാനിൽ ബിജെപി പതാക ഉയർത്തി നടത്തിയ പ്രകടനത്തിന്റെത് എന്ന പേരിൽ ഒരു  വീഡിയോ ഫേസ്ബുക്കിൽ  വൈറലാകുന്നുണ്ട്. ''Braking news: ബിജെപി പതാക പാകിസ്ഥാനിൽ.പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം നേടി...

CATEGORIES

ARCHIVES

Most Read