Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: July, 2022

തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ സ്റ്റാഫ് അല്ല

തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ ഒരു സാദാ സ്റ്റാഫ് ആണ് എന്നും എന്നാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചുറ്റി കാണിച്ചത് യുസഫ്അലി തന്നെയാണ് എന്നും അവകാശപ്പെടുന്ന...

ലഖ്‌നൗവിലെ ലുലു മാളിൽ ‘നിസ്കരിച്ച’ 4 പേർ’ അറസ്റ്റിലായി എന്ന പ്രചാരണം തെറ്റിദ്ധാരണാജനകം

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ ശുഭം സിംഗാണ്. അത് ഇവിടെ വായിക്കാം) ലഖ്‌നൗവിലെ ലുലു മാളിൽ 'നിസ്കരിച്ച' 4 പേർ' അറസ്റ്റിലായി എന്ന്  അവകാശപ്പെടുന്ന...

  ഗുജറാത്തിലെ പ്രളയം എന്ന പേരിൽ ഷെയർ ചെയ്യുന്ന  വിവിധ ദൃശ്യങ്ങൾ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവ

 ഗുജറാത്തിലെ പ്രളയം  എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. എന്നാൽ അവ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. Claim 1 റോഡ് തകർന്ന്...

അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി പുതിയ സ്‌കോളർഷിപ്പ്  പ്രഖ്യാപിച്ചുവെന്ന പ്രചരണം തെറ്റ്

അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി പുതിയ സ്‌കോളർഷിപ്പ്  പ്രഖ്യാപിച്ചുവെന്ന ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.  പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:''എല്ലാവർക്കും നമസ്കാരം.' പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ സന്ദേശം.  അബ്ദുൾ കലാമിന്റെയും...

Weekly Wrap: കെ  സുധാകരന്‍,നടൻ വിക്രം,കെ വി തോമസ്, ടെക്‌സാസിലെ മുസ്ലിങ്ങൾ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്‍,നടൻ വിക്രം,കെ വി തോമസ്, ടെക്‌സാസിലെ മുസ്ലിങ്ങൾ,എന്നിവരെല്ലാം കഴിഞ്ഞ ആഴ്ചയിലെ  സമൂഹ മാധ്യമ പ്രചരണങ്ങൾക്ക് ഇരയായിരുന്നു. കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ...

  കേരളത്തിൽ മങ്കിപോക്സ്: മങ്കിപോക്സ് വൈറസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

 കേരളത്തിൽ മങ്കിപോക്സ് രോഗം ഒരാളിൽ  സ്ഥീരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനം  ആശങ്കയിലാണ്.വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരി അഥവാ കുരങ്ങ് പനിയുടെ  (മങ്കിപോക്സ്) ലക്ഷണങ്ങൾ കണ്ടെത്തിയത്. ലോക വ്യാപകമായി 50 ഓളം രാജ്യങ്ങളിൽ മങ്കിപോക്സ്...

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന്‍ തില്ലങ്കേരി നിൽക്കുന്ന  ചിത്രം 2018ലേത് 

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ ആര്‍എസ്എസ്  സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ഒരു ചിത്രം വൈറലാവുന്നുണ്ട്. സമരപ്പന്തലില്‍ അവരുടെ പിറകിൽ ഗാന്ധിജിയുടെ ചിത്രവും കാണാം. സുധാകരനും തില്ലങ്കേരിയും തമ്മിലുള്ള ഒരു സാങ്കല്പിക...

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ 2015ലേത് 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വൈഭവ് ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.) ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അതിക്രമിച്ചു...

ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ 2017 ലേത് 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന്...

  മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞുവെന്ന പ്രചരണം വ്യാജം

Claim സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ...

CATEGORIES

ARCHIVES

Most Read