Friday, November 22, 2024
Friday, November 22, 2024

Monthly Archives: July, 2022

Weekly Wrap: അഫെലിയോൺ പ്രതിഭാസം, ഞായറാഴ്ച പ്രവൃത്തി ദിനം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ 

അഫെലിയോൺ പ്രതിഭാസം തണുപ്പ് കൂടും ’,കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി തുടങ്ങിയ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ‘അഫെലിയോൺ പ്രതിഭാസം’ ഓഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുമോ? വൈറൽ...

 ടീസ്റ്റ സെതൽവാദ് പൊലീസുകാരെ തുപ്പുന്നുവെന്ന അവകാശവാദം തെറ്റാണ് 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വൈഭവ്‌ ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.) ടീസ്റ്റ സെതൽവാദ്  2022 ജൂൺ 26ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ...

സുപ്രീം കോടതി ജഡ്ജിമാരായ പർദിവാലയും  സൂര്യകാന്തും അല്ല പ്രണയ് റോയി,  പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ഉച്ച ഭക്ഷണം കഴിയ്ക്കുന്നത് 

സുപ്രീം കോടതി ജഡ്ജിമാരായ പർദിവാലയും  സൂര്യകാന്തും  പ്രണോയ് റോയ്, രാധിക റോയ്, റിനിത മജുംദാർ ,CPM ദമ്പതികളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ഉച്ച ഭക്ഷണം കഴിയ്ക്കുന്നു  എന്ന...

കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി  എന്ന പോസ്റ്റുകൾ വ്യാജം

കേരളത്തിൽ ഞായറാഴ്ചകൾ പ്രവൃത്തി ദിനം ആക്കി  എന്ന്  പറയുന്ന ഒരു പോസ്റ്റ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും ഷെയർ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അവധിയാക്കുന്നതിന് മുന്നോടിയാണ് ഈ തീരുമാനം എന്നും ചിലർ പോസ്റ്റുകളിൽ സൂചിപ്പിക്കുന്നു. കൈരളി ന്യൂസിന്...

‘അഫെലിയോൺ പ്രതിഭാസം’ ഓഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയ്ക്ക്  കാരണമാകുമോ? വൈറൽ പോസ്റ്റ്  തെറ്റാണ്

(ഈ  ആദ്യം  അവകാശവാദം ഫാക്ട് ചെക്ക്  ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ്  ഫാക്ട് ചെക്കിംഗ് ടീമാണ്. അത് ഇവിടെ വായിക്കാം.) ആഗസ്ത് അവസാനം വരെ ആഗോള താപനില സാധാരണ നിലയുടെയും താഴേയ്ക്ക് കുറയ്ക്കുന്ന 'അഫെലിയോൺ പ്രതിഭാസം'...

രാഹുൽ ഗാന്ധിയുടെ 2019ലെ പടം തെറ്റായ അവകാശവാദത്തോടെ വൈറലാവുന്നു  

രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ സമീപ കാലത്തെ വയനാട്‌ സന്ദർശനവും കൂടി ചേർത്ത് ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. അദ്ദേഹവും  കെസി വേണുഗോപാലും ഒരു ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ്...

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം,ഫരീദാബാദിലെ മെട്രോ സ്റ്റേഷൻ,കേരളാ പോലീസ്,കെഎസ്ഇബി,മമത ബാനർജി:കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ചിലത്

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം,ഫരീദാബാദിലെ മെട്രോ സ്റ്റേഷൻ,കേരളാ പോലീസ്,കെഎസ്ഇബി,മമത ബാനർജി ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം  പിടിച്ച വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു. 2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു...

മമത ബാനർജി സ്കൂട്ടർ ഓടിക്കുന്ന വീഡിയോ പഴയ പ്രതിഷേധത്തിന്റേത് 

(ഈ വീഡിയോ ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്  ആദ്യം പരിശോധിച്ചത്. അത് ഇവിടെ വായിക്കാം.) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു കൂട്ടം ആളുകളുടെ അകമ്പടിയോടെ സ്‌കൂട്ടർ ഓടിക്കാൻ...

CATEGORIES

ARCHIVES

Most Read