Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: August, 2022

കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു

കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ  ഷെയർ ചെയപ്പെടുന്നുണ്ട്. കേരള പോലീസ് കൊടുത്ത ഒരു അറിയിപ്പ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.  ''രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ...

തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും ഉള്ള ചിത്രം പാകിസ്ഥാനിൽ നിന്നുള്ളത്

Claim തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകനേ ഇത് ഇന്ത്യയുടെ നേര്‍പടം എന്ന വി മധുസൂദനൻ നായരുടെ കവിതാശകലം ചേർത്താണ് ചിത്രം വൈറലാവുന്നത്. Fact ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ...

  ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന  വീഡിയോ ഉത്തരാഖണ്ഡിലേതാണ്

ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ  ഒരു വീഡിയോ ഫേസ്ബുക്കിൽ  പ്രചരിക്കുന്നുണ്ട്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പശുവിന്റെ കഴുത്തിൽ പുലി പിടുത്തമിടുകയും റോഡിന്റെ അതിരിലുള്ള റയിൽസിനടിയിലേക്ക്  അതിനെ  വലിച്ച് കൊണ്ടു...

ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണം തട്ടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്  

Claim ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാവുന്നു. Fact 3.53 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയെ ചുരുക്കി ഇങ്ങനെ വിവരിക്കാം: "സാരി ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നു.  ഇവര്‍ പല  തവണ ലിഫ്റ്റ് വഴി...

എന്താണ് കേരള നിയമസഭ  ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം?

ലോകായുക്ത ഭേദഗതി നിയമം ബിൽ ആയി  കേരള നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അതിനു അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്ന വരുന്നുണ്ട്. 202 ഓഗസ്റ്റ് 23...

ജമ്മു കാശ്മീരിൽ സൈന്യം കല്ലേറ് നടത്തുന്നയാളെ വെടിവെക്കുന്ന  വീഡിയോ അല്ലിത്

Claim (ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ തലയ്ക്ക് നേരെ കല്ലേറ് നടത്തുന്ന ആളെ  സൈന്യം വെടിവെക്കുന്ന...

 ആശുപത്രിയില്‍  ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം 2015 മുതൽ പ്രചാരത്തിലുള്ളത്

Claim സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം ഫേസ്ബുക്കിൽ  വൈറലാവുന്നുണ്ട്.“ആരോഗ്യ രംഗത്ത് കേരളം യൂറോപ്പ്യൻ മാതൃകയിലെന്നു ആരോഗ്യ മന്ത്രി, ” എന്ന കാപ്ഷനോടെയാണ് ചിത്രം വൈറലാവുന്നത്. Fact ഞങ്ങൾ ഈ...

‘ഭാരത് മാത’യെ ഹിജാബ് ധരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്നു

(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഹിന്ദി   ഫാക്ട് ചെക്ക് ടീമിലെ ശുഭം സിങ്ങാണ്  ആണ്. അത് ഇവിടെ വായിക്കാം.) ലഖ്‌നൗവിലെ ഒരു സ്‌കൂളിൽ അരങ്ങേറിയ നാടകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്....

വാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം  വൈറലാകുന്നു

(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഇംഗിഷ്  ഫാക്ട് ചെക്ക് ടീമിലെ കുശാൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം) വാടകയ്ക്ക് താമസിക്കുന്നവർക്ക് വീട്ടുവാടകയുടെ   18% GST സർക്കാർ ചുമത്തി. നിരവധി ...

പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല 

Claim പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വീട് സാധനങ്ങള്‍ എടുത്തുകൊണ്ട് ഒരു വീട്ടമ്മയെയും ഗൃഹനാഥനും നിൽക്കുന്നതാണ് വീഡിയോ.  വീഡിയോയിൽ, നിർദിഷ്‌ട കെ-റെയിൽ, വാട്ടർ മെട്രോ പദ്ധതികൾ നിലവിലെ...

CATEGORIES

ARCHIVES

Most Read