Sunday, November 24, 2024
Sunday, November 24, 2024

Monthly Archives: August, 2022

കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന  റോഡിന്റെ ചിത്രം കേരളത്തിൽ നിന്നല്ല  

കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന ഒരു  ചിത്രം കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. മുൻമന്ത്രിയും സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്റെ ഒരു പടത്തിനൊപ്പം ആണ്  ഈ ചിത്രം...

ഈ ദൃശ്യങ്ങൾക്ക് കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിയുമായി ബന്ധമില്ല

Claim റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. Fact രണ്ടു മൂന്നു വീഡിയോകൾ എഡിറ്റ് ചെയ്തു ചേർത്ത്...

Weekly Wrap: പോഷകാഹാര പദ്ധതി മുതൽ പ്രളയം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന അവകാശവാദങ്ങൾ 

കേരളത്തിലെയും യുപിയിലെയും അംഗൻവാടി പോഷകാഹാര പദ്ധതി, പ്രളയത്തിലെ റോഡ്, മുതിർന്ന കോൺഗ്രസ്സ് നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ,കായിക താരം ഹിമ ദാസ് തുടങ്ങി വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഉണ്ടായി. പോഷക...

മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രളയത്തെ കുറിച്ച് പറയുന്ന  വീഡീയോ 2020 ലേതാണ്  

മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ 'ദുഷ്‌ട നാക്ക്' പറഞ്ഞത് പോലെ കേരളത്തിൽ പ്രളയം വന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ചെങ്കൊടിയുടെ കാവൽക്കാർ  എന്ന ഐഡിയിൽ നിന്നും 1 .4 k...

‘യുപി യിലെ സ്കൂളിലെ പോഷക ബാല്യം’ എന്ന പേരിൽ  പ്രചരിക്കുന്ന വീഡീയോ 2019 ലേത്

''അതൊക്കെ ഞങ്ങളുടെ യുപി യിലെ സ്കൂളിലെ പോഷകബാല്യം. രണ്ട് ഉണക്ക ചപ്പാത്തിയും ഒരു നുള്ള് ഉപ്പും," എന്നാണ് വിഡീയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് പറയുന്നത്. Sujith Alappuzha എന്ന ഐഡിയിൽ നിന്നുള്ള വീഡീയോ ഞങ്ങൾ കാണുമ്പോൾ...

ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2015 മുതൽ പ്രചാരത്തിൽ ഉണ്ട്

Claim ''ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് ഇടുക്കി കല്ലാർകുട്ടിയിൽ പൂർത്തിയായി ലോകരാജ്യങ്ങൾ അസൂയയോടെ കേരളത്തെ നോക്കുന്നു," എന്ന വിവരണത്തോടെ ഇപ്പോഴത്തേത് എന്ന് തോന്നിക്കുന്ന ഒരു ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്യപെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി...

പോഷക ബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ല

കേന്ദ്രസർക്കാരിന്റെ "അക്ഷയ പാത്ര " പദ്ധതിയാണ് ,സംസ്ഥാന സർക്കാർ പേര് മാറ്റി "പോഷക ബാല്യം " എന്ന പേരിൽമുട്ടയും, പാലും കൊടുക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങൾ കാണുമ്പോൾ, Karamana...

ഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ  

Claim ''കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഹിമ ദാസ് 400 മീറ്ററിൽ സ്വർണം നേടുന്നു.അഭിനന്ദനങ്ങൾ.'' ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു വീഡിയോയുടെ കൂടെയുള്ള വിവരണത്തിൽ വരികളാണ് ഇത്. Fact കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം...

CATEGORIES

ARCHIVES

Most Read