Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: November, 2022

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്‌ഥ അറിയുക 

''വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു." എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം,...

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം,  ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ  തള്ളിപ്പറയുന്ന ആരാധകർ,  മതപരിവർത്തനം ആരോപണം,ഇവയെല്ലാം  ഫിഫ ലോകകപ്പ് 2022  സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടരാൻ...

കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? എന്ന ന്യൂസ് കാർഡ് വ്യാജമാണ് 

Claim "കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ," എന്ന മീഡിയവണിന്റെ ന്യൂസ് കാർഡ്. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. Fact check/verification പോസ്റ്റിന്റെ  ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ...

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വിട്ടുപോയാൽ വീണ്ടും ചേരാനാവില്ല എന്ന പ്രചരണത്തിന്റെ വാസ്തവം

Claim "ശ്രദ്ധിക്കുക.! ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നിങ്ങൾ ലെഫ്റ്റായാൽ പിന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല. പിന്നെ ലിങ്ക് വഴിയും കയറാൻ പറ്റില്ല. ഇത് Whatsapp ന്റെ...

 ഗാർഹിക പീഡനത്തിന്റെ പഴയ വീഡിയോ ‘ലവ് ജിഹാദ്’ എന്ന പേരിൽ വൈറലാവുന്നു 

 ഗാർഹിക പീഡനത്തിന്റെ അനുഭവങ്ങൾ പലപ്പോഴും തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെട്ടാറുണ്ട്. ഡൽഹിയിൽ 26 കാരിയായ ശ്രദ്ധ വാൾക്കർ എന്ന സ്ത്രീയെ അവളുടെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയതിന് ശേഷം, നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ...

Weekly Wrap: ശബരിമലയിലെ മണ്ഡല കാലവും 2022 ഖത്തർ ഫിഫ ലോകകപ്പും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ  

കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ വാർത്തകൾ പ്രധാനമായും ശബരിമലയിലെ മണ്ഡല കാലവുമായും ഇപ്പോൾ നടക്കുന്ന  2022 ഖത്തർ ഫിഫ ലോകകപ്പും ആയിരുന്നു.  മണ്ഡല കാലവും ആയി ബന്ധപ്പെട്ട് വൈറലായ ഒരു...

2018 ലെ വീഡിയോ ഖത്തർ ലോകകപ്പിലെ മതം മാറ്റം എന്ന പേരിൽ പ്രചരിക്കുന്നു

വിവാദ ടെലിവാഞ്ചലിസ്റ്റും ഇന്ത്യയിൽ നിന്ന് നാട് വിട്ട ആളുമായി  സാക്കിർ നായിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെ കൂട്ട മതം മാറ്റം  നടന്നുവെന്ന അവകാശവാദങ്ങൾ,2022 ഫിഫ ലോകകപ്പ്  ഖത്തറിൽ നവംബർ 20 ന്  ആരംഭിച്ചത് മുതൽ...

ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്ക്‌: പ്രചരണത്തിന്റെ വാസ്തവം അറിയുക 

ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്ക്‌ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്‌ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്‌....

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായുള്ള മനോരമ ഓൺലൈനിന്റെ സ്ക്രീൻ ഷോട്ട് വ്യാജം

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. നവംബർ 20,2020ലെ...

 സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഖത്തർ ഫിഫ ലോകകപ്പ് 2022ലേതല്ല 

 സ്റ്റേഡിയത്തിലേക്ക്  ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ  വരുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പതാക കൈയ്യിലുള്ള ഒരു വ്യക്തി  ഡ്രോണിൽ  സ്റ്റേഡിയത്തിലേക്ക്  വന്നിറങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തുടർന്ന്  അയാൾ  ഫുട്‌ബോൾ റഫറിയുടെ കൈയ്യിൽ കൊടുക്കുന്ന  ദൃശ്യവും വീഡിയോയിൽ...

CATEGORIES

ARCHIVES

Most Read