Thursday, April 25, 2024
Thursday, April 25, 2024

Monthly Archives: November, 2022

വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട്  ഷൂസില്ലാതെ ഓടി  കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന പ്രചാരണത്തിന്റെ  വാസ്തവം അറിയുക

Claim വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട്  ഷൂസില്ലാതെ ഓടി  കായിക താരത്തിന്റെ  കാൽ പൊള്ളിയിളകി  എന്ന പേരിൽ ഒരു പോസ്റ്റ്.  Fact ഞങ്ങൾ  ഷൂസില്ലാതെ ഓടി  കായിക താരത്തിന്റെ  കാൽ പൊള്ളിയിളകി എന്ന് കീ വേർഡ്...

  ഖുറാൻ പാരായണത്തിന്റെ  വീഡിയോ  ഫിഫ  ലോകകപ്പ് 2022 ഉദ്ഘാടനത്തിന്റെതല്ല

2022 ഖത്തറിൽ നടക്കുന്ന ഫിഫ  ലോകകപ്പ് 2022 ഉദ്‌ഘാടന ചടങ്ങിലേത് എന്ന അവകാശവാദത്തോടെ  ഖുറാൻ പാരായണത്തിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റ് കൂടാതെ റീൽസ് ആയും ഇത് ഷെയർ ചെയ്യപ്പെടുന്നുണ്ട്. പോരെങ്കിൽ...

മന്ത്രി വിഎന്‍ വാസവന്‍ ആർഎസ്എസ് പോഷക  സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്തോ? പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കുന്നു

സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ആർഎസ്എസ് പോഷക  സംഘടനയായ  സേവാഭാരതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ''വാസവൻ സഖാവിന് പകരം ഏതെങ്കിലും കോൺഗ്രസ് നേതാവ് ആയിരുന്നേൽ കമ്മികളുടെ വക ആഘോഷം...

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന  പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ''നടരാജ് പെൻസിൽ പാക്കിംഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം ജോലി. ശമ്പളം 30000 മാസം. ജോലിക്ക് സ്ത്രീയുടെയും പുരുഷന്റെയും അടിയന്തിര...

പോർച്ചുഗലിന്റെ പതാക കീറിയതിന് കേരളത്തിലെ റൊണാൾഡോ ആരാധകർ ബിജെപി പ്രവർത്തകനെ മർദ്ദിച്ചോ? വൈറലായ ചിത്രത്തിന് പിന്നിലെ വാസ്തവം അറിയുക

തലയിലും  കൈയിലും ബാൻഡേജുമായി നിൽക്കുന്ന ഒരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജ്യമായ പോർച്ചുഗലിന്റെ പതാക എസ്‌ഡിപിഐയുടേതാണെന്ന് കരുതി കീറിക്കളഞ്ഞ ബിജെപി പ്രവർത്തകന്റെതാണ് ചിത്രമെന്നാണ് അവകാശവാദം. അതിന് ശേഷം കേരളത്തിലെ  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ...

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം തിരിച്ച് വരുമ്പോൾ കെഎസ്ആർടിസി ഈടാക്കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം കെഎസ്ആർടിസി ഈടാക്കുന്നു  എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.  ''ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ 141 രൂപ. തിരിച്ച് പമ്പയിൽ നിന്ന്...

Weekly Wrap:ശിശു ദിനം മുതൽ  മോട്ടോർ വാഹന നിയമം  വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

ജവഹർലാൽ നെഹ്റു സ്ത്രീകളുമായി നിൽക്കുന്ന ചില ചിത്രങ്ങൾ നവംബർ 14 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ  ശിശു ദിനം ആഘോഷിക്കുന്നതിനെതിരെ തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യപ്പെട്ടു.ശിശു  ദിനം ആഘോഷിക്കാൻ മറ്റൊരു ദിവസം കണ്ടെത്തണം എന്നും അദ്ദേഹത്തിന്റെ...

എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന് കെഎസ്ഇബിയുടെ പേരിൽ പ്രചരിക്കുന്ന  സന്ദേശം വ്യാജം

എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ  സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ ലഭിക്കുന്നുണ്ട്. പ്രധാനമായും ഇംഗ്ലീഷിലാണ് സന്ദേശങ്ങൾ. എസ്എം എസ് ആയും സന്ദേശം  ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.  ഇത്തരം സന്ദേശങ്ങൾ മലയാളത്തിലും ലഭിക്കുന്നു. Fact...

മിനിക്കോയ് വിമാനത്താവളം എന്ന രീതിയിൽ  പ്രചരിക്കുന്ന  ചിത്രത്തിന്റെ വാസ്തവം എന്താണ്?

മിനിക്കോയ് വിമാനത്താവളം എന്ന  അവകാശവാദത്തോടെ ഒരു ഫോട്ടോകൾ  ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.'' ഇന്ത്യൻ മഹാസമുദ്രം മുഴുവൻ ഇന്ത്യൻ നിയന്ത്രണത്തിലാക്കാൻ വേണ്ടി വ്യോമസേനക്കായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു. ഈ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു എന്ന  പ്രചരണത്തിന്റെ വാസ്തവം അറിയുക

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) സെപ്തംബർ പകുതിയോടെ പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി മരിച്ചതിനെ  തുടർന്ന് ഇറാനിൽ നടന്ന വൻ...

CATEGORIES

ARCHIVES

Most Read