Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: December, 2022

Weekly Wrap: Omicron XBB, ഇയർ ഫോൺ ഉപയോഗം, സമുദ്രങ്ങളുടെ സംഗമ സ്ഥാനം, 2000 രൂപയുടെ നോട്ടുകൾ:ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റുകൾ 

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനം വിഡീയോ എന്ന പേരിൽ ഒരു വീഡിയോ. റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ  വൈദ്യതാഘാതം എന്ന വീഡിയോ. ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ...

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ്   അപകടകാരിയാണ് എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും...

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റെ വിഡീയോ: വാസ്തവം എന്ത്?

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റേത് എന്ന പേരിൽ ഒരു വിഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്..കടൽവെള്ളം തമ്മിൽ കലരാതെ രണ്ടു നിറങ്ങളിലാണ് വീഡിയോയിൽ. Kar Kar എന്ന ഐഡിയിൽ നിന്നുള്ള റീൽസ്  ഞങ്ങൾ കാണുമ്പോൾ അതിന്...

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ  വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം 

പ്ലാറ്റ്‌ഫോമിൽ "റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ," എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിൽ രണ്ട് പേർ...

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം 

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ''ആർ.ബി.ഐ. ജനുവരി ഒന്നാം തീയതി...

ലോകകപ്പിൽ പുറത്തായപ്പോൾ  ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ  പഴയ വീഡിയോ വൈറലാവുന്നു

ലോകകപ്പിൽ പുറത്തായപ്പോൾ  ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ  ഒരു വീഡിയോ വൈറലാവുന്നുണ്ട്. "ബ്രസീൽ ടീമിന് നാട്ടിൽ ‍ വമ്പിച്ചസ്വീകരണം നൽകി ചീമുട്ട കൊണ്ട്," എന്നാണ് വിഡിയോയുടെ  വിവരണം. റോഡിന് നടുവിൽ ഒരു...

സുമാത്രയിലെ വെള്ളത്തിനടിയിലെ  അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു സിമുലേഷൻ വീഡിയോ വൈറലാവുന്നു

Claim ഇന്തോനേഷ്യയിലെ സുമാത്രയിലെ വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ  എന്ന പേരിൽ പ്രചരിക്കുന്ന വിഡീയോ. വാട്ട്സ്ആപ്പിലാണ് പോസ്റ്റ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ   ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ്...

ഭാരത് ജോഡോ യാത്രയിൽ സന്ന്യാസി വേഷം ധരിച്ച രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡ് ആണ് 

രാഹുൽ ഗാന്ധി ഒരു സന്ന്യാസി വേഷം ധരിച്ച് റോഡിലൂടെ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട് . മുമ്പ്, ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു മത വസ്ത്രത്തിൽ പ്രാർത്ഥന...

  ‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ  വൈറൽ വീഡിയോ യഥാർത്ഥത്തിൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ സെറ്റിൽമെന്റിൽ നിന്നുള്ളതാണ്

Claim റെയിൽവേയോ റോഡോ ഇല്ലാത്ത അരുണാചൽ പ്രദേശിലെ ഒരു  മലയോര പ്രദേശത്തെ ജനങ്ങൾ  അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി  പോവാൻ  ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കുന്നതായി വീഡിയോ കാണിക്കുന്ന വാട്ട്സ്ആപ്പിൽ വൈറലാവുന്ന വീഡിയോ. ചിലർ കുട്ടികളുമായി ...

Weekly Wrap: വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി,1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം, വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി, ഇവയെല്ലാം ഈ  ആഴ്ചയിൽ സമൂഹ മാധ്യമ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു. ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം...

CATEGORIES

ARCHIVES

Most Read