Friday, November 22, 2024
Friday, November 22, 2024

Yearly Archives: 2022

EctoLife facility എന്ന  കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ  യാഥാർഥ്യം അറിയൂ

ഒരു വര്‍ഷം 30,0000 കുഞ്ഞുങ്ങളെ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുന്ന EctoLife  facilityയെന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഐവിഎഫ് വഴിയും  സറഗേറ്റ് അമ്മമാർ വഴിയും ഉള്ള കൃത്രിമ ഗർഭധാരണവും കഴിഞ്ഞുള്ള...

അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വ്യാപകമായി ഷെയറ് ചെയ്യപ്പെടുന്നു. എ​ൽ.​കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം.എം ജോഷി, രാജ്‌നാഥ് സിംഗ്, മുന്‍ ഉപരാഷ്ട്രപതി...

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ 1950 ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്നോ? യാഥാർഥ്യം അറിയുക

"ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം,''എന്ന പേരിൽ ഒരു...

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന,’ പോസ്റ്റ് വ്യാജമാണ്

അപകടത്തിൽ മരിച്ച  ഭാര്യയുടെയും  ഭർത്താവിന്റെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്."പ്രിയരേ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട ഞങ്ങളുടെ സുഹൃത്ത് ശ്രീ സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ...

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം അറിയുക  

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC (Regional Cancer Centre)യുടെ റിസർച്ച്  വിഭാഗം കണ്ടെത്തി എന്ന് പറയുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തിരുവനന്തപുരം RCC യുടെ റിസർച്ച്  വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ...

Weekly Wrap: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ, ഇസ്രായേലി  ചലച്ചിത്ര സംവിധായകൻ, ഫുട്ബോൾ ഇതിഹാസം പെലെ: കഴിഞ്ഞ  ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാൻ, ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ്, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ,ആലപ്പുഴയിൽ നിലവിലില്ലാത്ത  അശോക ഹോട്ടൽ, ഫുടബോൾ ഇതിഹാസം പെലെ...

ബ്ലഡ് ക്യാൻസർ ഭേദമാക്കുന്ന സൗജന്യ മരുന്ന്  നൽകുമെന്ന പഴയ  വ്യാജ പ്രചരണം വീണ്ടും ഷെയർ ചെയ്യപ്പെടുന്നു

Claim ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള Imitinef Mercilet എന്ന മരുന്ന് സൗജന്യമായി നൽകുമെന്ന പോസ്റ്റ്.   Fact   Imitinef Mercilet എന്ന മരുന്നിനായി കീ വേർഡ് സെർച്ച് ചെയ്തപ്പോൾ  ടൈംസ് ഓഫ്...

മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാളിന്റെ ഫോട്ടോ എഡിറ്റഡാണ് 

പ്രധാനമന്ത്രി നരേന്ദ്ര  മോദിയെ കുനിഞ്ഞു വണങ്ങുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ  കെജ്‌രിവാളിന്റെ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ഗുജറാത്തിൽ 182...

ബംഗാളിലെ കള്ളവോട്ട്  വീഡിയോ ഗുജറാത്തിൽ നിന്നെന്ന പേരിൽ ഷെയർ ചെയ്യുന്നു

Claim ഗുജറാത്തിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന ഒരു വിഡീയോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബിജെപി ജയിച്ചത് കള്ളവോട്ട്  നേടിയാണ് എന്നാണ് വീഡിയോ പറയുന്നത്.'ഇങ്ങനെ ആണെങ്കിൽ ഗുജറാത്തിൽ എല്ലാ സീറ്റും മോങ്ങിജി തന്നെ നേടും," എന്നാണ്...

കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്ന്  കെ സുരേന്ദ്രന്റെ പേരിലുള്ള സ്ക്രീൻഷോട്ട് വ്യാജം

'കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല, വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍,' എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടായും അല്ലാതെയും ബിജെപി സംസ്‌ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ...

CATEGORIES

ARCHIVES

Most Read