Saturday, April 20, 2024
Saturday, April 20, 2024

Yearly Archives: 2022

ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിച്ചുവെന്ന പ്രചരണം വ്യാജം 

"ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിക്കുന്നത് തടഞ്ഞ പോലിസ് ഓഫീസറോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കാണുക," എന്ന പേരിൽ ഒരു വീഡിയോ വൈറാവുന്നുണ്ട്."ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നു. വിലക്കിയ...

ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു എന്ന പ്രചരണം  വ്യാജം 

Claim ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു.  Fact  ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്.  ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഏഷ്യാനെറ്റ്...

 ഇസ്രായേലി ചലച്ചിത്ര സംവിധായകൻ  ‘നദവ് ലാപിഡ്’  ‘ദി കാശ്മീർ ഫയൽസിന്’ എതിരെയുള്ള നിലപാട് മാറ്റിയോ?വസ്തുത അറിയുക     

നടൻ അനുപം ഖേറും മറ്റ്  പല ട്വിറ്റർ ഹാൻഡിലുകളും ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ  ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ് ‘ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി, അതിനെ...

ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജം

Claim ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ്.  Fact  ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി കീ വേർഡ് സേർച്ച് ചെയ്തു .അപ്പോൾ,ഡിസംബർ മൂന്നിന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി...

ക്ലിഫ് ഹൗസ് 2 നിലയുള്ള കെട്ടിടമാണ്; പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നത്

''ഒരു നിലയുള്ള ക്ലിഫ് ഹൗസ്‌ എന്ന കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുതിയ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം അനുവദിച്ച് സർ‍ക്കാർ," എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. നേരത്തെ ക്ലിഫ് ഹൗസില്‍...

Weekly Wrap:മീഡിയവണിന്റെ ന്യൂസ് കാർഡ്, വാട്സ്ആപ്പ് ഗ്രൂപ്പ്, ഹരിവരാസനം  എന്ന പാട്ട്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലത്  

കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? എന്ന ന്യൂസ് കാർഡ് വ്യാജമാണ്   യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി, എന്ന പ്രചരണം കള്ളമാണ് എന്ന് വ്യക്തമാക്കി ഒരുവാർത്ത മീഡിയവൺ കൊടുത്തിരുന്നു. അതിന്റെ ന്യൂസ് കാർഡ്...

കേജരിവാളിന്റെ ഈ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും  ഫോട്ടോ വേണം എന്ന് അദ്ദേഹം പറഞ്ഞ ശേഷമുള്ളതല്ല  

''ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം എന്ന് ഗുജറാത്തില്‍ പറഞ്ഞിട്ട് ഹൈദരാബാദില്‍ എത്തിയ കേജരിവാള്‍ !," എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.   മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഇന്ത്യൻ കറൻസിയിൽ  ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം...

ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്ന ആരാധകർ എന്ന പേരിൽ  മൊറോക്കോയിൽ നിന്നുള്ള 2019 ലെ  വീഡിയോ പങ്കിടുന്നു 

പലസ്തീൻ അനുകൂല നിലപാടുകൾ എപ്പോഴും ഉയർത്തി പിടിച്ചിട്ടുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പ് മത്സരത്തിനിടയിൽ  ഖത്തർ സ്വദേശികൾ  പലസ്തീൻ പതാക വീശുന്നത് വാർത്തയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2022  സമൂഹ മാധ്യമങ്ങളിൽ സജീവമാവാൻ ഫുട്ബോൾ മാത്രമല്ല കാരണം. ഇത്തരം...

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്‌ഥ അറിയുക 

''വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു." എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം,...

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം,  ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ  തള്ളിപ്പറയുന്ന ആരാധകർ,  മതപരിവർത്തനം ആരോപണം,ഇവയെല്ലാം  ഫിഫ ലോകകപ്പ് 2022  സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടരാൻ...

CATEGORIES

ARCHIVES

Most Read