Wednesday, December 25, 2024
Wednesday, December 25, 2024

Monthly Archives: January, 2023

രാഹുൽ ഗാന്ധി നോൺ വെജിറ്റേറിയൻ ഭക്ഷണവും മദ്യവും കഴിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമാണ്

രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ടേബിളിൽ ഡ്രൈ ഫ്രൂട്ട്‌സ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, മദ്യം പോലെ തോന്നിക്കുന്ന ഒരു ഗ്ലാസ്സ് പാനീയം എന്നിവ നിരന്നിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ വൈറലാവുകയാണ്. കോൺഗ്രസിന്റെ ഭാരത്...

‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക 

ഫേസ്ബുക്ക് അൽഗോരിതം മാറിയെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഇനി മുതൽ നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും പോസ്റ്റ് കാണാൻ കഴിയില്ലെന്നും ആ പോസ്റ്റുകൾ അവകാശപ്പെടുന്നു. "പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന്...

 പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ആളുടെ വീഡിയോയ്ക്ക് ലൗ ജിഹാദുമായി ബന്ധമില്ല

പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ എടുത്ത് വെച്ചുവെന്ന അവകാശവാദത്തോടെ നിരവധി...

യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പ്രചരണം:വസ്തുത അറിയുക 

യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "ഏഷ്യയിലെ ഏറ്റവും വലിയ കലാ മത്സര വേദിക്കരികിൽ വള വിൽക്കുന്ന നോർത്ത് ഇന്ത്യൻ പെൺകുട്ടി," എന്നാണ് പോസ്റ്റിന്റെ കമന്റ്. കോഴിക്കോട് നടന്ന...

 62 വയസുള്ള  ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക 

62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. "62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന ഈ വാർത്ത...

Weekly Wrap:ഹരിത കർമ്മ സേന, കെ സുരേന്ദ്രൻ, മെസ്സിയും പെലെയും, മെക്ക:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ഹരിത കർമ്മ സേന,കെ സുരേന്ദ്രൻ,ഫുട്ബോൾ താരങ്ങളായ മെസ്സിയും പെലെയും, പുണ്യനഗരമായ മെക്ക  കഴിഞ്ഞ ആഴ്ച  സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്ത വ്യാജ പ്രചരണങ്ങളുടെ വിഷയങ്ങളിൽ ചിലത് ഇവയായിരുന്നു. മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമുള്ള...

പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്  50 രൂപ യൂസർ ഫീ കൊടുക്കണം, മറിച്ചുള്ള പ്രചരണം തെറ്റ് 

"ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂപ യൂസർ ഫീ കൊടുക്കേണ്ടതില്ല," എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സുദിനം...

മക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ് 

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മക്കയിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ ഭക്തരെ കാണിക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഒരു ഉപയോക്താവ് പറയുന്നതനുസരിച്ച്, മസ്ജിദ് അൽ ഹറം മഞ്ഞുവീഴ്ച കൊണ്ട് വെള്ള...

 ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയ  ചിത്രം പതിച്ച 1000 പെസോ നോട്ടുകൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചോ? വസ്തുത  അറിയിക്കുക 

മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രം പതിച്ച 1000 പെസോ കറൻസി അർജന്റീന ഇറക്കുന്നുവെന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."മെസ്സിയുടെയും അർജന്റീന ടീമിന്റെയും ചിത്രത്തിനൊപ്പം, പതിനായിരം ഡോളറിന് തുല്യമായ കറൻസിയാണ് "ആയിരം അർജന്റീന...

പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിലേക്ക് എന്ന പ്രചരണത്തിന്റ വാസ്തവം അറിയുക 

Claim പെലെയുടെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു അവകാശവാദം വൈറലാവുകയാണ്. "ഇതിഹാസ ഫുട്‌ബോൾ താരം പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കും. അദ്ദേഹത്തിന്റെ കുടുംബം അത് സമ്മതിച്ചു,"എന്നാണ് അവകാശവാദം. പെലെയുടേത് എന്ന്...

CATEGORIES

ARCHIVES

Most Read