Sunday, November 24, 2024
Sunday, November 24, 2024

Monthly Archives: February, 2023

Fact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന  വീഡിയോ 2022ൽ  യുക്രൈനിൽ നിന്നുള്ളത്

  മൃതദേഹങ്ങള്‍ കൂട്ടത്തോടെ വലിയ കുഴികളിൽ വെട്ടിമൂടുന്ന ഒരു വീഡിയോ തുർക്കിയിൽ ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പതിന് ശേഷമുള്ള കാഴ്ച്ച എന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "ഹേ മനുഷ്യാ!  സത്യം അറിയുക!  നിങ്ങളുടെ...

Fact Check:കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്

കെഎസ്ആർടിസി ടിക്കറ്റിൽ പുതിയതായി സെസ്സ് ഏർപ്പെടുത്തി എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. "സെസ്സ് പെട്രോളിന് മാത്രമല്ല നിഷ്കളങ്കരെ. നമ്മൾ ആരുമറിയാതെ വിവാദങ്ങൾ ഭയന്ന് പിണു തമ്പ്രാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ആരുമറിയാതെ സെസ്സ്...

Fact Check:കാശ്മീരിൽ നിന്നുള്ള  മുസ്ലിം വിദ്യാർഥികൾക്കുള്ള  സൗജന്യ ഹോസ്റ്റൽ: വാസ്തവം എന്താണ്?

കാശ്മീരിൽ നിന്നുള്ള  മുസ്ലിം വിദ്യാർഥികൾക്ക്  സൗജന്യ താമസ സൗകര്യം ഒരുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന  ഹോസ്റ്റൽ കെട്ടിടങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം ഒപ്പമുണ്ട്.  "2012കാലഘട്ടങ്ങളിൽ ജമ്മു കാശ്മീരിൽ...

Weekly wrap: ശമ്പളം ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു,സ്നിക്ക്ചേർസ് 65 രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങിയ വ്യാജ പ്രചരണങ്ങൾ 

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം. 65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ. മുഖ്യമന്ത്രിയുടെ സുരക്ഷക്ക്...

Fact Check:സുബി സുരേഷിന്റെ അവസാന വീഡിയോ ആണോ ഇത്? ഒരു അന്വേഷണം 

സുബി സുരേഷിന്റെ അവസാന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഫെബ്രുവരി 22,2023  ന് സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

Fact Check: കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുണ്ടോ? ഒരു അന്വേഷണം 

കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "പഞ്ചാബില്‍ ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടുന്നു. കേരളത്തില്‍ കാലാവധി കഴിഞ്ഞതിന് അനുമതി കൊടുത്തു കൊണ്ടിരിക്കുന്നു. എന്താവും കാരണം?,"എന്നാണ്...

Fact check: മോദി, ദ്രൗപദി മുർമു, ഏക്‌നാഥ് ഷിൻഡേ, യോഗി എന്നിവരുടെ ചിത്രങ്ങളുടെ കൊളാഷിന്റെ വാസ്തവം എന്താണ്?

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ എന്നിവരുടേത് എന്ന പേരിൽ നാല് ചിത്രങ്ങളുടെ കൊളാഷ്  ഫേസ്ബുക്കിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. "ചിത്രത്തിൽ...

Explainer: യുഎഇയിലെ വിസ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയുക 

 യുഎഇയിലെ വിസ നിയമത്തിൽ മാറ്റം കേരളത്തിൽ നിന്നുള്ള പ്രവാസികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്.  കേരളത്തിൽ നിന്ന് ധാരാളം പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. അവർ അവിടെ നിന്നും അയക്കുന്ന പണം കേരളത്തിന്റെ...

Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ്  വ്യാജമാണ് 

''മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം." സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു പോസ്റ്റിലെ  വരികളാണിത്. റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡായിട്ടാണ് ഈ വരികൾ പ്രചരിപ്പിക്കുന്നത്.  നികുതി വർധന...

Fact Check:65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ് എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ 

"65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്" എന്ന പേരിൽ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ kodam_puli_എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യുന്നുണ്ട്. 23,506 ലൈക്ക് ആ പോസ്റ്റിന് ഞങ്ങൾ കാണും വരെ...

CATEGORIES

ARCHIVES

Most Read