Wednesday, December 25, 2024
Wednesday, December 25, 2024

Monthly Archives: February, 2023

Fact Check:അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ബിബിസി ഫോട്ടോ 2015ൽ നിന്നുള്ളതാണ് 

ബിബിസി ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചുവെന്നും അതിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും കാണിച്ചുവെന്നും അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചു കൊണ്ടുള്ള ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ...

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്  

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്നുവെന്ന  പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനായ വിനു വി.ജോണിനെയും മാധ്യമ...

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യമല്ലിത് 

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "തൃശ്ശൂർ ബെസ്റ്റ് കമ്പനിയിൽ  ലൈസൻസും ശമ്പളവും ചോദിച്ചതിന് ഡ്രൈവറെ അവിടത്തെ ജീവിനക്കാർ തല്ലുകയും പിന്നീട്‌ ഡ്രൈവറെ ശമ്പളം...

Weekly Wrap: മീഡിയവൺ ചാനൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ 

മീഡിയവൺ ചാനൽ പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ കാർഡ് എഡിറ്റ് ചെയ്തു നടത്തുന്ന പ്രചരണം  യോഗി ആദിത്യനാഥ് ടിവിയിൽപത്താൻ സിനിമ കാണുന്ന ഒരു വീഡിയോ. സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന്  മാധ്യമറിപ്പോർട്ടുകൾ. മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അല്ല അങ്കമാലിയില്‍  മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞത് 

അങ്കമാലിയില്‍  മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "അങ്കമാലിയില്‍ ഇരട്ട ചങ്കന്റെ വാഹന വ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു? ജനങ്ങള്‍...

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണോ? വസ്തുത അറിയുക 

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന് നിരവധി മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തു."ഗവേഷകരെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തു വരുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വിഘടിച്ചെന്നും ഉത്തര ധ്രുവത്തിനു...

രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയുക

രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. '500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വൈദ്യുതി തീർത്തും സൗജന്യമാക്കി, ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി' എന്നിവയാണ് രാജസ്ഥാൻ...

‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

'നേര് പറഞ്ഞിട്ട് പത്ത് വർഷം,' എന്ന് എഴുതിയിട്ടുള്ള  ഒരു  മീഡിയവൺ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയവൺ ന്യൂസ് ചാനൽ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തരം ഒരു ന്യൂസ് കാർഡ് വൈറലാവുന്നത്. Vs Achuthanandan...

യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

യോഗി ആദിത്യനാഥ് ടിവിയിൽ  പത്താൻ സിനിമ കാണുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബേഷാരം രംഗ് എന്ന ഗാന രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയിൽ ദീപിക പദുകോൺ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് തീവ്ര...

 ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ  മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന ന്യൂസ് കാർഡ് മനോരമ ഓൺലൈൻ കൊടുത്തിട്ടില്ല 

Claim 'മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും', ' ഇതിനായി മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്,'എന്ന് മന്ത്രി ആർ ബിന്ദു പറയുന്നതായി അവകാശപ്പെടുന്ന മനോരമ ഓൺലൈനിന്റെ ന്യൂസ്‌കാർഡ് ഉപയോഗിച്ചുള്ള പ്രചരണം.  Fact ന്യൂസ്‌കാർഡ് പരിശോധിച്ചപ്പോൾ, 'മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത്...

CATEGORIES

ARCHIVES

Most Read