Sunday, November 24, 2024
Sunday, November 24, 2024

Monthly Archives: February, 2023

Weekly Wrap:ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ, കൗ ഹഗ് ഡേ, പേ വിഷ ബാധയേറ്റ കുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ 

  സിറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഈ അടുത്ത കാലത്ത് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്യപ്പെടുകയുണ്ടായി. അതിൽ ചിലത് വ്യാജവുമായിരുന്നു. ഇത് കൂടാതെ പേ വിഷ...

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

ഫെബ്രുവരി 14 ന് "കൗ ഹഗ് ഡേ" ആയി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ആഘോഷിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശുക്കിടാവിനെ ഉയർത്തി...

തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത് 

 'തുർക്കിയിലെ കെട്ടിടം തകരുന്ന ദൃശ്യം' എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കെട്ടിടം അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലേക്ക് വീഴുന്നത് കാണിക്കുന്ന 45 സെക്കൻഡ് ദൈർഘ്യമുള്ള  വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ട്വിറ്ററിൽ വീഡിയോ ഇംഗ്ലീഷിൽ  പങ്കിട്ട...

കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

തുർക്കിയിലെ ഭൂകമ്പ സമയത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ വൈറലാവുന്നുണ്ട്. അതിൽ റോഡിൽ നിൽക്കുന്ന ചില വാഹനങ്ങൾ ശക്തമായി കുലുങ്ങുന്നത് കാണാം. തുർക്കിയിലും...

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ 

തുർക്കിയിലും സിറിയയിലും ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ ഒരു ചിത്രങ്ങളുടെ കൊളാഷ് പ്രചരിക്കുന്നുണ്ട്. "തുർക്കി സിറിയ. അഹങ്കരിച്ചു നടക്കുന്ന നമുക്കൊക്കെ ഇതൊക്കെ ഓർമ്മപ്പെടുത്തലാണ്.മനുഷ്യന് ഒന്നുമല്ല എന്ന ഓർമ്മ പെടുത്തൽ,"...

തുർക്കി ഭൂകമ്പത്തിലേത് എന്ന പേരിൽ വൈറലാവുന്ന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നായയുടെ പടം പഴയത്

Claim തുർക്കിയിലെ ഭൂകമ്പത്തിൽ നിന്നും എന്ന പേരിൽ അവശിഷ്ടങ്ങൾക്ക് അരികിൽ നിന്നും കൂവുന്ന നായയുടെ പടം വൈറലാവുന്നുണ്ട്. പടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മനുഷ്യന്റെ കൈ കാണാം.  Fact പ്രമുഖ മാധ്യമമായ മനോരമ...

പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയുക

പേ വിഷബാധയേറ്റ കുട്ടി ആംബുലൻസിൽ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് വീഡിയോ പ്രചരിക്കുന്നത്. വീട്ടിലെ വളർത്തുനായയയിൽ നിന്നും പേ വിഷബാധയേറ്റതാണ് എന്നും പ്രചരണം നടക്കുന്നുണ്ട്. "ജീവിച്ച് കൊതി തീരും മുൻപ്...

Weekly Wrap:ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അയോധ്യ ക്ഷേത്രം, ബിബിസി, ജറുസലേമിലെ സിനഗോഗ്, അപർണയെന്ന പെൺകുട്ടി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അയോധ്യ ക്ഷേത്രം, ബിബിസി, ജറുസലേമിലെ സിനഗോഗ്, അപർണയെന്ന പെൺകുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  ഇവയൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച വൈറലായ പ്രചരണങ്ങൾക്ക് വിഷയമായത്. അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നതല്ല...

 ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 വയസുള്ള അപർണയെ  കഴിഞ്ഞ ദിവസം സത്യസരണിയിൽ കണ്ടെത്തി എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ

 ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ കണ്ടെത്തി എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. "ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ...

ജറുസലേമിലെ സിനഗോഗിന് പുറത്ത് നടന്ന വെടിവെയ്പ്പിന്റെ ഇരകളുടേത് എന്ന പേരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ പഴയ ചിത്രം പങ്കു വെക്കുന്നു

വെള്ളിയാഴ്ച ജറുസലേമിലെ സിനഗോഗിന് പുറത്ത് ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനെ തുടർന്ന്,ഈ സംഭവത്തിന്റേത് എന്ന പേരിൽ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയ...

CATEGORIES

ARCHIVES

Most Read