Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: March, 2023

ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐ അല്ല  

Claimഏറ്റവും മാരകമായ 20 തീവ്രവാദ ഗ്രൂപ്പുകളിൽ 12മതായി 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.'Factഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പട്ടികയിലെ തെറ്റ് തിരുത്തി,പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ...

Weekly Wrap: സ്ത്രീ പ്രാതിനിധ്യം, ചൈനയിൽ പുഴു മഴ, കെ.കെ. രമയുടെ പരിക്ക്, വാക്സിനേഷൻ, ആറ്റുകാൽ പൊങ്കാല:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ 

സ്ത്രീ പ്രാതിനിധ്യം, ചൈനയിൽ പുഴു മഴ, കെ.കെ. രമയുടെ പരിക്ക്, വാക്സിനേഷൻ,ആറ്റുകാൽ പൊങ്കാല തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടന്നു.  Fact Check: കെ.കെ. രമയ്ക്ക് കൈയൊടിഞ്ഞതായി അഭിനയിക്കാൻ ഷാഫി പറമ്പിൽ...

Fact Check: ഏപ്രിൽ 1 മുതൽ വെള്ള കാർഡുകൾ ക്യാൻസലായി പോകും എന്ന പ്രചരണം വ്യാജം

Claimറേഷൻ കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവരുടെ വെള്ള കാർഡുകൾ ഏപ്രിൽ 1  മുതൽ ക്യാൻസലായി പോകും.Factപ്രചരണം വ്യാജമാണ്. ഇത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ല. "റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു...

Fact Check: വാക്സിനേഷൻ എടുത്ത 40തിനും 60നും  ഇടയിയിലുള്ളവർക്ക്  ഹൃദയാഘാതം, ഡി ഡൈമർ ടെസ്റ്റ്  എടുക്കുക എന്ന കളമശേരി ഇഎസ്ഐ ആശുപത്രിയുടെ നോട്ടീസ് വ്യാജം  

Claimവാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക്  ഹൃദയാഘാതം. ഡി ഡൈമർ ടെസ്റ്റ്  എടുക്കുക  എന്ന് കളമശേരി ഇഎസ്ഐ ആശുപത്രി. Factഅങ്ങനെ ഒരു നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല.  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും...

 Fact Check: കെ.കെ. രമയ്ക്ക് കൈയൊടിഞ്ഞതായി അഭിനയിക്കാൻ ഷാഫി പറമ്പിൽ പ്ലാസ്റ്ററിട്ട് കൊടുത്തോ? പ്രചരണത്തിന്റെ വാസ്തവം അറിയുക

Claimകെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ. രമ കൈയൊടിഞ്ഞതായി അഭിനയിക്കുകയായിരുന്നുFactപ്ലാസ്റ്ററിടുന്നത് ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ. റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (RMP) എംഎൽഎ കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ...

 Fact Check:ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക 

Claimചൈനയിൽ പുഴു മഴ;  ആളുകൾ ഞെട്ടലിൽ.Factപോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂക്കളുടെ കൂട്ടമാണ് വൈറലായ  ദൃശ്യത്തിലുള്ളത്. ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇത് ഷെയർ ചെയ്യുന്നത്. manoramaonlineന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 13,029...

സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് എന്ന മീഡിയവൺ ന്യൂസ് കാർഡ് വ്യാജമാണ്

Claimസ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. Fact നാസർ ഫൈസി കൂടത്തായിയുടെ പേരിലുള്ള ഈ ന്യൂസ്‌കാർഡ് മീഡിയവൺ കൊടുത്തതല്ല. സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത...

Fact Check: പൊങ്കാല കല്ലുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മറിച്ചു വില്‍ക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക

Claimതിരുവന്തപുരം  കോർപറേഷൻ ആറ്റുകാൽ  പൊങ്കാല കല്ലുകൾ  മറിച്ചു  കൊടുത്തു.Factറെസിഡന്റ്‌സ് അസോസിയേഷൻ അവർ വാടകയ്ക്ക് എടുത്ത കല്ലുകൾ തിരിച്ചു കൊടുക്കുന്നു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൊങ്കാല കല്ലുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിൽ  ഒരു വീഡിയോ വൈറലാവുന്നുണ്ട്. "പൊങ്കാല ഇടാൻ ഉപയോഗിച്ച...

Weekly Wrap: ബികെഎസ് അയ്യങ്കാറുടെ യോഗ, ഗാന്ധി ദർശൻ പുരസ്‌കാരം, ബ്രഹ്മപുരത്തെ തീപിടുത്തം, വനിത ദിന ഓഫാറുകൾ, രാമസിംഹന്റെ സിനിമ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ബികെഎസ് അയ്യങ്കാറുടെ പഴയ യോഗ വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്നത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.  സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചുവന്നതായിരുന്നു...

Fact Check:പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത് 

Claimപ്രധാനമന്ത്രി നരേന്ദ്ര മോദി  26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ.Fact വീഡിയോയിൽ കാണുന്നത് യോഗാചാര്യൻ  ബി കെഎസ്  അയ്യങ്കാറാണ്.  പ്രധാനമന്ത്രി  നരേന്ദ്ര മോദി ജി  26-ാം വയസ്സിൽ യോഗ ചെയ്യുന്ന അപൂർവ്വ വീഡിയോ എന്ന പേരിൽ ഒരു...

CATEGORIES

ARCHIVES

Most Read