Saturday, December 28, 2024
Saturday, December 28, 2024

Yearly Archives: 2023

Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Claimഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ.Factഅനധികൃതമായി അറക്കാൻ കൊണ്ട് വന്ന ആടുകളെ കണ്ടുകെട്ടുന്നു. "ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ  പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വരുന്നു. ആടുകളെ കട്ട് കൊണ്ട് പോവുന്നുവെന്ന," കുറിപ്പിനൊപ്പം  ഒരു വീഡിയോ...

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Claimതമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷി. Fact ഇത് ഓസ്‌ട്രേലിയയിൽ കാണുന്ന പക്ഷി. തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട് "തമിഴ്‌നാട്ടിൽ  ഈ പക്ഷിയെ കണ്ടെത്തിയത്. ഇതിന്റെ അന്താരാഷ്ട്ര...

Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്

Claimപ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതി. Fact മോദിയെ കൈവീശി കാണിക്കുന്ന യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി...

Weekly Wrap:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, തുടങ്ങി മുഖ്യധാര മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ തന്നെയായിരുന്നു, സമൂഹ മാധ്യമങ്ങളിലും ഈ ആഴ്ച പ്രധാന ചർച്ച വിഷയമായത്. Fact Check: ബാലസോർ ട്രെയിൻ...

Fact Check: തട്ടിപ്പു കേസിലെ പ്രതിയുടെ പടമുള്ള ബാനർ യുവ നേതാക്കൾ മറയ്ക്കുന്ന ഫോട്ടോയുടെ വാസ്തവം

Claimതട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതിയിൽ  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണെന്ന് പറയുന്ന ബാനർ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മുറം കൊണ്ട് മറയ്ക്കുമ്പോൾ, യൂത്ത്...

Fact Check:രാജ്‌നാഥ്‌ സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?

Claim പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കി രാജ്യ രക്ഷ ഉറപ്പ് വരുത്തുന്നു, എന്ന് എഴുതിയിക്കുന്ന ഒരു കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്." കോമാളികളെ തെരഞ്ഞെടുത്താൽ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ കഴിയൂ  ദേശ്‌വാസിയോം,"  എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഇവിടെ വായിക്കുക:Fact...

Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം  ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?

Claim "292 പേരുടെ മരണത്തിനു കാരണമായ ബാലസോർ  ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് CBI. നിരീക്ഷണത്തിലായിരുന്ന സൂത്രധാരൻ ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയി," എന്ന പ്രചരണം. വാട്ട്സ്ആപ്പിൽ ആണ് ഈ പ്രചരണം വൈറലാവുന്നത്. ഈ ന്യൂസ് കാർഡ് ...

Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം

Claimആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നു. Factരണ്ട് വിഡിയോകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്. ആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. സഹജീവി സ്നേഹത്തിന്റെ അവബോധം മനുഷ്യരിൽ ഉണ്ടാക്കാനുള്ള ബോധവത്കരണം...

Fact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?

Claimഒരു മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ/കാമുകിയെ മർദ്ദിക്കുന്ന വീഡിയോ. Factകേസിലെ പ്രതിയും ഇരയും ഹിന്ദു സമുദായത്തിൽ ഉള്ളവരാണ്. ഒരു പുരുഷൻ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുവായ...

Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ  കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?

Claimമണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തിനിടയിൽ കുക്കി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. Factമ്യാൻമറിൽ നിന്നുള്ള പഴയ വീഡിയോ, മണിപ്പൂരിലെ കുക്കി-മെയ്‌തേയ് സംഘർഷവുമായി തെറ്റായി ബന്ധിപ്പിച്ച് ഇപ്പോൾ  പ്രചരിപ്പിക്കുന്നു. ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കുക്കി-മെയ്‌തേയ്...

CATEGORIES

ARCHIVES

Most Read