Friday, November 22, 2024
Friday, November 22, 2024

HomeFact CheckNewsFact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?

Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട്, വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ,” എന്ന വാചകങ്ങളും 24 ന്യൂസിന്‍റെ പേരും ലോഗോയും ഉള്ള ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

Post in  കാവിപ്പട  official group
Post in  കാവിപ്പട  official group

ഇവിടെ വായിക്കുക:Fact Check: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടില്ല

Fact

“പപ്പുമോന്റെ അനിയത്തി പിങ്കി മോളുടെ ആഗ്രഹം കേട്ട് ഞെട്ടി വയനാട്ടുകാർ. പോർക്ക് ഫ്രൈ കഴിക്കണമത്രേ… ടി സിദ്ദിഖിനോട്‌ ആണ് പിങ്കിമോൾ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. പപ്പുവിനെക്കാൾ വലിയ പപ്പിയാണോ പിങ്കിയെന്ന് സുടാപ്പികൾ,” എന്ന പോസ്റ്ററിനൊപ്പമാണ് പ്രചരണം.

വയനാട് ഉപ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.

“ഈ വാർത്ത ട്വന്റിഫോറിന്റേതല്ല: പ്രചരിക്കുന്നത് വ്യാജം,” എന്ന പേരിൽ 24 ന്യൂസിന്‍റെ വിശദീകരണം ഞങ്ങൾ ഒക്ടോബർ 29, 2024ൽ അവരുടെ ഫേസ്ബുക്കിൽ കണ്ടെത്തി.

24 News's Post
24 News’s Post

തുടര്‍ന്ന് ഞങ്ങള്‍ എം‌എല്‍‌എ ടി സിദ്ദിഖിന്റെ ഓഫീസുമായി സംസാരിച്ചു. തന്‍റെ പേര് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു. 

ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?

 Result: Altered Photo 

Sources
Facebook post by 24 news on October 29,2024
Telephone Conversation with T Siddique MLA’s office

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular