Thursday, April 25, 2024
Thursday, April 25, 2024

HomeFact Checkഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ  

ഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

”കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഹിമ ദാസ് 400 മീറ്ററിൽ സ്വർണം നേടുന്നു.അഭിനന്ദനങ്ങൾ.” ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു വീഡിയോയുടെ കൂടെയുള്ള വിവരണത്തിൽ വരികളാണ് ഇത്.

Jinesh Kavanoor ‘s Post

Fact

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം എന്ന് സെർച്ച് ചെയ്തപ്പോൾ അത് നേടിയത് മീരാഭായ് ചാനുവാണ് എന്ന് വ്യക്തമായി.

വീഡിയോ വിശകലനം ചെയ്യുമ്പോൾ, ‘Visit Tampere, ‘ഐഎഎഎഫ് U20 വേൾഡ് ചാമ്പ്യൻഷിപ്പ്  Tampere    2018’ എന്നീ തലക്കെട്ടുകളുള്ള ബാനറുകൾ കണ്ടെത്തി.

Screenshot from the viral video

കൂടാതെ IAAF U20 വേൾഡ് ചാമ്പ്യൻഷിപ്പ് Tampere എന്ന കീവേഡ് സെർച്ച് നടത്തുമ്പോൾ വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ ഔദ്യോഗിക ചാനലിൽ നിന്ന് വീഡിയോയുടെ ദൈർഘ്യമേറിയ ഒരു പതിപ്പ് ഞങ്ങൾ കണ്ടെത്തി.

from the Youtube channel of World Athletics Federation

ഫിൻലാൻഡിലെ  TAMPERE ൽ 2018ൽ  നടന്ന IAAF വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽ  വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഹിമ ദാസ് സ്വർണ്ണ മെഡൽ നേടി.  വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽസ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ ഹിമ ദാസ് ചരിത്രം സൃഷ്ടിച്ചിരുന്നു. ആ വിഡീയോ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ബര്‍മിങ്ങാമിൽ ഇപ്പോൾ നടക്കുന്ന  കോമൺ‌വെൽത്ത്  പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ മത്സര ഷെഡ്യൂൾ തിരഞ്ഞപ്പോൾ , ഗെയിംസ് ഷെഡ്യൂളിൽ നിന്ന് ഹിമദാസ് വനിതകളുടെ 200, 4X400 മീറ്റർ റിലേയിലുമാണ് പങ്കെടുക്കുന്നത് എന്ന് മനസിലായി.വനിതകളുടെ 200 മീറ്റർ ഓഗസ്റ്റ് 4 നും 4X400 മീറ്റർ റിലേ ഓഗസ്റ്റ് 6നുമാണ് നടക്കുന്നത്.

Result: False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular