Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsWeekly Wrap: ബംഗ്ലാദേശും ചെന്നൈയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Weekly Wrap: ബംഗ്ലാദേശും ചെന്നൈയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ബംഗ്ലാദേശും ചെന്നൈയും ഈ ആഴ്ചയിലെ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയ പ്രദേശങ്ങളാണ്.

ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ മുന്‍ അംഗവും  മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള  സംഭവ വികാസങ്ങൾ, ചെന്നൈയിലെ പ്രളയം എന്നിവയൊക്കെയാണ് ഈ വ്യാജ പ്രചരണങ്ങൾക്ക് കാരണമായത്.

ചെന്നൈയിലെ പ്രളയം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രവും ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്നെന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന  നാലുപേർ ചേർന്ന് ഒരു കാളയെ മർദ്ദിക്കുന്ന വീഡിയോ വ്യാജ പ്രചരണങ്ങളിൽ പ്രധാനം.

cow

Fact Check: കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല

കാളയെ തല്ലി കൊല്ലുന്ന വീഡിയോ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

flood

Fact Check: ചെന്നൈയിലെ പ്രളയത്തിന്റെ വീഡിയോ അല്ലിത് 

അതിൽ നിന്നും ദിവ്യശ്രീ 77 പ്രൊജക്റ്റ് ബംഗളൂരുവില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fact Check: റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട വിലവിവര പട്ടികയല്ലിത്

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fact Check: വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത റോഡ് യുപിയിലേതല്ല

യുപിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയയിലെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular