Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckNewsWeekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

Weekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്നും വാങ്ങിയ ട്രോഫികൾ വലിച്ചെറിഞ്ഞു കൊണ്ടുള്ള  ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച സജീവമായിരുന്നു.

transgender

Fact Check: ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത്  

വൈറലാകുന്ന അതേ വീഡിയോ 2022  ഒക്ടോബർ 21 ന് The Capital Story എന്ന ഫേസ്ബുക്ക് പങ്കിട്ടത് കിട്ടി. ട്രാൻസ്‌ജെൻഡർ കാലോത്സവത്തിന് ട്രോഫി വലിച്ചെറിഞ്ഞു പ്രതിഷേധം എന്നാണ് പോസ്റ്റിലെ വിവരണം. ഇതിൽ നിന്നും പഴയ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം 

woman

Fact Check:  വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന  വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?

ന്യൂനപക്ഷ,  പട്ടികജാത, പട്ടികവർഗ, പിന്നോക്ക വിഭാഗക്കാർക്കുള്ള  കേന്ദ്ര വിദ്യാഭ്യാസ വായ്‌പയുടെ ചാനലൈസിംഗ് ഏജൻസി മാത്രമാണ് കോർപറേഷൻ. പോരെങ്കിൽ, മുന്നാക്ക/ജനറൽ വിഭാഗകാർക്ക് കോർപറേഷൻ സ്വയം തൊഴിലിനുള്ള ലോൺ കോർപറേഷൻ നൽകുന്നുണ്ട്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം 

well

Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്

2020 ഡിസംബർ 11ലെ വനിതയുടെ ഓൺലൈൻ പതിപ്പിൽ ഇത് പ്രസീദ്ധീകരിച്ചിട്ടുണ്ട്. തേജസ് ഓൺലൈൻ, മറുനാടൻ മലയാളി എന്നീ പ്രസീദ്ധീകരണങ്ങളും ഈ സംഭവം 2020 ഡിസംബർ 11 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം സംഭവം പഴയതാണ് എന്ന് വ്യക്തമാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

farmers

Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന  പ്രചരണം വ്യാജം 

പണം കൊടുത്ത് കർഷകരെ സമരത്തിന് റിക്രൂട്ട് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം തെറ്റാണ്, എന്ന് അന്വേഷണത്തിൽ തെളിഞ്ഞു കർഷക സമരത്തിന് മുമ്പുള്ള പഴയ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം 

attack

Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ  

മൂന്ന് തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള  ദിയോബ്ര റെഡ്ഡൻ, 30, ശിക്ഷ വിധിച്ചതിന് അക്രമം നടത്തുകയായിരുന്നു. ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി മേരി കേ ഹോൾത്തസിൻ്റെ കോടതി മുറിയിലായിരുന്നു സംഭവം.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular