Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralFact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല 

Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“കേരള ടൂറിസം വികസനം ഇപ്പൊ നായ്ക്കളുടെ മേൽനോട്ടത്തിൽ. കോവളത്ത് നിന്ന് ഒരു ദൃശ്യം,” എന്ന പേരിൽ ഒരു വീഡിയോ. നായ വനിതയെ കടിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ. വീഡിയോയിലെ വനിതയെ കണ്ടാൽ ഒരു വിദേശ ടൂറിസ്റ്റിനെ പോലെ തോന്നും.  

Facebook Reels by Shibu Aanikulangara
Facebook Reels by Shibu Aanikulangara

ഇവിടെ വായിക്കുക:Fact Check: ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച വൃദ്ധനാണോ ഇത്?

Fact

ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എക്സ്പ്രസ്സ് യുകെയുടെ 2023 ജൂണ്‍ 25 നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഓസ്‌ട്രേലിയയിലെ കെഗാരിയിലെ ഒരു കടൽത്തീരത്ത് ജൂൺ 4 ന് ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഒരിനം തെരുവ് നായയായ ഡിംഗോ ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിയെ  കടിക്കുന്ന വീഡിയോ ആണിത്.

Screenshot of Express UK's video
Screenshot of Express UK’s video

ഇവിടെ വായിക്കുക: Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?

സ്കൈ ന്യൂസും 2023 ജൂണ്‍ 23 ന് ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.”ഓസ്‌ട്രേലിയയിൽ ഒരു വിനോദ സഞ്ചാരിയെ ഡിംഗോ കടിക്കുന്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ക്യൂൻസ്‌ലൻഡ് പരിസ്‌ഥിതി-ശാസ്ത്ര വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” എന്നാണ് ട്വീറ്റിനൊപ്പം ഉള്ള വിവരണം.

Screen shot of Sky News's tweet
Screen shot of Sky News’s tweet

ഓസ്ട്രേലിയയിലെ കെഗാരി എന്ന കടല്‍തീരത്ത് 2023 ജൂണ്‍ 4ന് ഡിംഗോ ഒരു വനിതയെ കടിക്കുന്ന ചിത്രമാണ് കോവളത്ത് വിദേശ വനിതയെ നായ ആക്രമിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്നും ബോധ്യമായി.

Result: False

ഇവിടെ വായിക്കുക:Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Sources
Tweet by Sky News on June 23,2023
News report by Expresss Uk on June 25,023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular