Saturday, June 15, 2024
Saturday, June 15, 2024

HomeFact CheckViralമൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ  ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്

മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ  ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“മൂരിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു.തിരൂർ ഉണ്ണിയാൽ സ്വദേശി നസീറിന്റെ ലിംഗമാണ് മൂരി കടിച്ച് ലിംഗത്തിന് ഗുരുതരമായ പരിക്കേറ്റ നസീറിനെ തിരൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു,” എന്ന മീഡിയവൺ ചാനലിന്റെ ന്യൂസ്‌കാർഡ്.

Pratheesh Mk’s post

Fact

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. 

Post we got in WhatsApp Tipline

ഞങ്ങൾ പരിശോധിച്ചപ്പോൾ മീഡിയവണിന്റെ ഫേസ്ബുക്ക് പേജിൽ അത്തരം ഒരു വാർത്ത കണ്ടില്ല.vകീ വേർഡ് സെർച്ചിൽ അത്തരം ഒരു വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. മീഡിയവണിന്റെ സോഷ്യൽ മീഡിയ ടീമും ഇത് ഫേക്ക് ആണ് എന്ന് ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അറിയിച്ചു “മീഡിയവണിന്റെ ലോഗോ വെച്ച് വ്യാജമായി ഉണ്ടാക്കിയതാണിത്. ഞങ്ങുടെ ഫേസ്ബുക്ക് സ്ട്രീമിൽ വരുന്നത് പോലെ തോന്നിക്കാനായി സൃഷ്‌ടിച്ചെടുത്ത ഒരു ന്യൂസ്‌കാർഡ്. എന്നാൽ അതിലെ ലോഗോ – ടെക്സ്റ്റ് അനുപാതം ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളുടേത് പോലെയല്ല. മൊബൈൽ ഫോൺ വെച്ച് സൃഷ്‌ടിച്ച ഒന്നാണിത് എന്ന് വ്യക്തമാണ്,” മീഡിയവൺ ഓൺലൈൻ ന്യൂസ് എഡിറ്റർ മുഹമ്മദ് ഷാഫി ഞങ്ങളോട് പറഞ്ഞു.

ഈ അടുത്ത കാലത്ത്, അത്തരം ഒരു സംഭവം കേരളത്തിൽ ഒരിടത്ത് നിന്നും റിപ്പോർട്ട് ചെയ്തതായി അറിയില്ലെന്ന്, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍  ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ ഞങ്ങളോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കി. ഇതിൽ നിന്നെല്ലാം “മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു” എന്ന ന്യൂസ് കാർഡ് വ്യാജമായി നിർമിച്ചതാണ് എന്ന് വ്യക്തമായി. എന്നാൽ പോസ്റ്റിൽ കൊടുത്തിരിക്കുന്നത് ആരുടെ ഫോട്ടോയാണ് എന്ന് വ്യക്തമല്ല.

Result: Altered Photo

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Our Sources

Telephone Conversation with Mediaone Online News Editor Mohammed Mohamed Shafi

Telephone conversation with State Police Media Centre Deputy Director V P Pramod Kumar 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular