Friday, April 19, 2024
Friday, April 19, 2024

LATEST ARTICLES

 കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എതിരെയല്ല സിപിഎം 2015ൽ ഉപവാസം നടത്തിയത്

K railനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിനെ തുടർന്ന്  സമൂഹമാധ്യമങ്ങളിൽ പലതരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങൾ മുൻപും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ...

ദേശിയ പണിമുടക്ക് ദിവസത്തേത്  എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് 2020ലേത് 

കേന്ദ്ര സർക്കാർ ‍ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ‍ ദേശിയ പണിമുടക്ക് മാർച്ച് 28 ന് ആരംഭിച്ചു. പണിമുടക്ക് ഇന്നും (മാർച്ച് 29)കൂടി തുടരും .മോട്ടോർ  മേഖലയിലെ തൊഴിലാളികൾ  പങ്കെടുക്കുന്നതിനാൽ ‍ വാഹന ഗതാഗതം മുടങ്ങി....

 ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത് രോഗിയല്ല

Claim "ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്....

Weekly Wrap: ഹിജാബ് വിവാദം മുതൽ മാസ്ക് വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിവാദ വിഷയങ്ങൾ 

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,ഹിജാബ് വിവാദം,പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന വാദം, തെക്കൻ ചൈനയിൽ നടന്ന വിമാന അപകടം, 2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17നുണ്ടായ അപകടം,കഴിഞ്ഞ ആഴ്ചയിലെ...

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ  വർദ്ധിപ്പിച്ചത് സംസ്‌ഥാന സർക്കാരല്ല 

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ കൂടുകയാണ്. കേന്ദ്ര ഉപരിതല റോഡ്‌ ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക്‌...

2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ?

2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17 ഉക്രൈൻ അതിർത്തിയിൽ വച്ചുള്ള മിസൈൽ ആക്രമണത്തിൽ 293 യാത്രികർ കൊല്ലപ്പെട്ട സംഭവം റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ചില പ്രചരണങ്ങൾക്ക് കരണമായിട്ടുണ്ട്. അതിനെ പറ്റിയുള്ള...