Tuesday, December 24, 2024
Tuesday, December 24, 2024

LATEST ARTICLES

മർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല

RCH871 വിമാനത്തിന്റെ പൈലറ്റ് മർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ രക്ഷ ദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്: 'യൂ.എസ്സ് എയർ‍ഫോഴ്സ്സിന്‍റെ,...

താലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്

പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും കാശ്മീർ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് താലിബാൻ തീവ്രവാദികൾ. പ്രഖ്യാപനം വന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നും...

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമെന്ന രീതിയിൽ ഒരു ഫോട്ടോ  സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിനുശേഷം ആ രാജ്യം ഭീതിയിലാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനു ശേഷം...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ

അഫ്ഗാനിസ്ഥാനിൽ  താലിബാൻ അധികാരത്തിൽ എത്തിയ ശേഷമുള്ള സംഭവ വികാസങ്ങളാണ് കഴിഞ്ഞ ആഴ്ച്ച വൈറലായ പോസ്റ്റുകളിൽ ഏറ്റവും അധികം വിഷയമായത്. ഈ വിഷയത്തിലുള്ള ധാരാളം  പോസ്റ്റുകൾ അതിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ കണ്ടെത്തി.മെസ്സി ബാർസിലോണ വിട്ട്...

ഇത് അഫ്ഗാൻ വനിത പൈലറ്റ് വധിക്കപ്പെട്ടുന്ന ഫോട്ടോ അല്ല

അഫ്ഗാൻ വ്യോമസേനയിലെ നാല് വനിതാ പൈലറ്റുമാരിൽ ഒരാളായ സഫിയ ഫിറോസി എന്ന 42 കാരിയെ ശരിയത്ത് നിയമലംഘന കുറ്റത്തിന് 18-08-2021 ന് രാവിലെ താലിബാൻ ഭരണകൂടം പരസ്യമായി കല്ലെറിഞ്ഞു കൊന്നു എന്ന പേരിൽ ഒരു...

ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ മുന്നിൽ എത്തിയത് രാഹുൽ ഗാന്ധിയല്ല

ജനപ്രീതിയി‍ൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ പോസ്റ്റിലെ മറ്റ് അവകാശവാദങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി...