Friday, April 19, 2024
Friday, April 19, 2024

LATEST ARTICLES

Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ?

Claim: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും വോട്ട് ചോദിച്ചു പിണറായി വിജയൻ കട്ടപ്പനയിൽ സംസാരിച്ചു.Fact: വീഡിയോ എഡിറ്റഡാണ്.   രാഹുൽ ഗാന്ധിക്കും  കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും വോട്ട് ചെയ്യാൻ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  “പിണറായിക്ക് വരെ...

Fact Check: മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞോ?

Claim: മുസ്ലിം ജനവിഭാഗം മൊത്തം വർഗ്ഗീയ വാദികളാണെന്ന് കെ കെ ശൈലജ ടീച്ചർ.Fact: ഈ വീഡിയോ എഡിറ്റഡ് ആണ്. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയ വാദികളാണെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ...

Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

Claim വയനാടിലെ റോഡ് ഷോയിൽ രാഹുലിന്റെ വാഹനത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടുവെന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വയനാട്ടിൽനടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്‌ലിം ലീഗിന്റെ കൊടി...

Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?

Claim:  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്.Fact: ഈ പ്രചരണം തെറ്റാണ്.  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ...

Weekly Wrap: എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പനും സുപ്രഭാത ആശംസകളും ഈ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങൾ 

എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പൻ എന്ന പേരിൽ ഒരു വീഡിയോ, വാട്ട്സ്ആപ്പിലെ സുപ്രഭാത ആശംസകൾക്ക് 18% ജിഎസ്‌ടി എന്ന് തുടങ്ങി വിവിധ വ്യാജ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള...

Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി  ഈടാക്കുമോ?

Claim സുപ്രഭാതം ആശംസകൾക്ക് ജിഎസ്‌ടി ഈടാക്കുമെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. നാളെ മുതൽ ചിത്രങ്ങൾ സഹിതമുള്ള good morning, good evening, good night (സുപ്രഭാതം, ശുഭദിനം, ശുഭരാത്രി) സന്ദേശങ്ങൾക്ക് 18% ജിഎസ്‌ടി...