Sunday, December 22, 2024
Sunday, December 22, 2024

LATEST ARTICLES

Weekly Wrap: ബംഗ്ലാദേശും ചെന്നൈയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

ബംഗ്ലാദേശും ചെന്നൈയും ഈ ആഴ്ചയിലെ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയ പ്രദേശങ്ങളാണ്. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ മുന്‍ അംഗവും  മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ...

Fact Check: ചെന്നൈയിലെ പ്രളയത്തിന്റെ വീഡിയോ അല്ലിത് 

Claim  ചെന്നൈയിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയും പ്രളയം തമിഴ്‌നാട്ടിലെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുകയും സാഹചര്യത്തിലാണ് ആഡംബര വീടുകളില്‍...

Fact Check: കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല 

Claimകാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്ന്.Factപഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നിന്നുള്ള വീഡിയോ.  നാലുപേർ ചേർന്ന് ഒരു കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് എബ്ബ്ബ്‌ അവകാശവാദത്തോടെ ...

Fact Check: വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത റോഡ് യുപിയിലേതല്ല 

Claimവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത യുപിയിലെ റോഡ്.Factബള്‍ഗേറിയയിലെ സോഫിയ നഗരത്തിനടുത്തുള്ള റോഡ്.  വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത ഒരു റോഡ് യുപിയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി...

Fact Check: റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട വിലവിവര പട്ടികയല്ലിത്

Claimകേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട പുതിയ വിലവിവര പട്ടിക.Factഅസോസിയേഷൻ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ല. കേരള ഹോട്ടല്‍ ആന്‍ഡ‍് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ പുറത്തിറക്കിയ ഭക്ഷണസാധനങ്ങളുടെ വില...

Fact Check: ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

Claimഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി  പൊലീസ് നല്‍കിയ അലര്‍ട്ട്.Factഇത്തരമൊരു സംഘത്തെ പറ്റി കേരള പോലീസ് അലർട്ട് നൽകിയിട്ടില്ല. ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി പൊലീസ് നല്‍കിയ അലര്‍ട്ട് എന്ന...