Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
‘ ‘നടി കുളപുള്ളി ലീല അന്തരിച്ചുവെന്ന്,” അവകാശപ്പെട്ടുന്ന അവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന പോസ്റ്റ്.

‘നടി കുളപുള്ളി ലീല അന്തരിച്ചുവെന്ന്,’ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് ട്വൻറ്റി ഫോർ ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി.വാർത്തയിൽ നടി കുളപുള്ളി ലീല തന്നെ ട്വൻറ്റി ഫോർ ന്യൂസിനോട് താൻ ജീവിച്ചിരിക്കുന്നുവെന്ന് വ്യതമാക്കുന്നു.തുടർന്ന് ട്വൻറ്റി ഫോർ ന്യൂസിന്റെ വെബ്‌സൈറ്റിലും ഈ വാർത്ത കൊടുത്തിട്ടുണ്ട് എന്ന് ഞങ്ങൾ കണ്ടെത്തി.
”താൻ മരണപ്പെട്ടു എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമാ താരം കുളപ്പുള്ളി ലീല. ഇന്നലെയാണ് താൻ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും അവർ ട്വൻറ്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല ട്വൻറ്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു.”
മനോരമയും അവരുടെ ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും വാർത്ത നിഷേധിച്ചു കൊണ്ട് കുളപ്പള്ളി ലീല തന്നെ പ്രതികരിക്കുന്ന വാർത്ത കൊടുത്തിട്ടുണ്ട്.
ഞങ്ങൾ പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ എൻ എം ബാദുഷയുടെ സംസാരിച്ചു, താൻ ജീവിച്ചിരിക്കുന്നുവെന്ന് കുളപ്പള്ളി ലീല തന്നെ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
News report on FB page of Manoramanews on June 16,2022
News report on Manoramanews website on June 16,2022
News report on 24 news website on June 16,2022
News report on FB page of 24 news website on June 16,2022
Telephone Conversation with Producation Controller and Producer N M Badusha on June 17,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
June 1, 2022
Sabloo Thomas
December 10, 2022
Sabloo Thomas
April 18, 2022