Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തിരുവിതാംകൂറിലെ കഴിഞ്ഞ നൂറ്റാണ്ടിലെ സ്വർണപ്പണിക്കാർ.
ഇവിടെ വായിക്കുക:Fact Check: എറണാകുളം വനിത വിനീത തിയറ്റർ ചലച്ചിത്ര റിവ്യൂവർമാരെ വിലക്കിയെന്ന പോസ്റ്റ് വ്യാജം
ഞങ്ങൾ ഈ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 1907ൽ ന്യൂയോർക്കിലെ ദി സെഞ്ചുറി കമ്പനി പുറത്തിറക്കിയ ഈസ്റ്റ് ഓഫ് സൂയസ് എന്ന, ഫ്രെഡറിക് കോർട്ട്ലാൻഡ് പെൻഫീൽഡ് എഴുതിയ പുസ്തകത്തിൽ കൊളംബോയിലെ വെള്ളിപ്പണിക്കാർ എന്ന പേരിൽ കൊടുത്ത ഫോട്ടോയാണിത് എന്ന് മനസ്സിലായി.
ഫോട്ടോ കണ്ടന്റ് സെല്ലിങ്ങ് വെബ്സൈറ്റായ അലാമി 1862 – 1903 വർഷങ്ങൾക്കിടയിൽ പകർത്തിയ ഫോട്ടോ എന്ന വിവരണത്തോടെ ഈ ചിത്രം കൊടുത്തിട്ടുണ്ട്.
കൊളംബോയിലെ വെള്ളിപ്പണിക്കാരുടെ പഴയ ഫോട്ടോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: നൃത്തം ചെയ്യുന്ന ആനയ്ക്ക് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമില്ല
Sources
Alamy
Book titled EAST OF SUEZ