കാവി വസ്ത്രം ധരിച്ച് മദ്യപിക്കുന്നവരുടെ ഒരു വീഡിയോ കുംഭമേളയിൽ നിന്നെന്ന് പേരിൽ ഈ ആഴ്ച പ്രചരിച്ചിരുന്നു. കൂടാതെ മലയാളത്തിൽ ഫിലിം റിവ്യൂ ചെയ്യുന്ന ചിലരെ എറണാകുളം വനിത തീയറ്റർ വിലക്കി എന്ന പേരിലും ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

മദ്യപിക്കുന്ന കാവി വസ്ത്രക്കാരുടെ വീഡിയോ കുംഭമേളയിൽ നിന്നല്ല
ജനുവരി 13,2025 മുതൽ ഫെബ്രുവരി 26,2025വരെയാണ് കുംഭമേളനടക്കുന്നത്. അതിനു മുമ്പുള്ളതാണ് ഈ വീഡിയോ.

നൃത്തം ചെയ്യുന്ന ആനയ്ക്ക് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമില്ല
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പുറത്തോട് ആനകളെ ദാനം ചെയ്യുന്ന ആചാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ, നടക്കിരുത്തൽ ആചാരപ്രകാരം ആളുകൾ ഗുരുവായൂരിന് ആനകളെ ദാനം ചെയ്യുന്നതാണ് ആചാരം. വീഡിയോയിലെ ആനയും ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ളതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Fact Check: തിരുവിതാംകൂറിലെ കഴിഞ്ഞ നൂറ്റാണ്ടിലെ സ്വർണപ്പണിക്കാരല്ലിത്
കൊളംബോയിലെ വെള്ളിപ്പണിക്കാരുടെ പഴയ ഫോട്ടോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

എറണാകുളം വനിതാ തിയറ്റർ ചലച്ചിത്ര റിവ്യൂവർമാരെ വിലക്കിയെന്ന പോസ്റ്റ് വ്യാജം
കഴിഞ്ഞദിവസം ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപ്രചരണം നടത്തുന്നത്, മനസ്സിലായി.