Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മകൻ അമ്മയെ വിവാഹം ചെയ്യുന്ന ദൃശ്യം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: സന്നദ്ധ പ്രവർത്തക രക്ഷിച്ച കുട്ടിയുടെ ചിത്രത്തിന്റെ വാസ്തവമിതാണ്
ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് ചെയ്തു. വീഡിയോ 2024 ഒക്ടോബർ 10ന് ”പ്രകാശ് എന്റർടൈൻമെന്റ്’ എന്ന ഫേസ്ബുക്ക് കണ്ടെത്തി.
നോയിഡ സ്വദേശിയായ നടനാണ് പ്രകാശ് എന്ന് ഫേസ്ബുക്ക് പേജിൽ പറയുന്നു. ഈ വീഡിയോ വിനോദാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് എന്ന ഡിസ്ക്ലൈമർ 6.37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 1.55 മിനിറ്റിലുണ്ട്.
ഇതേ വീഡിയോ വീഡിയോ 2024 ഒക്ടോബർ 12ന് ‘പ്രകാശ് ബാദൽ ഷോർട്സ്‘ എന്ന യൂട്യൂബ് ചാനലിലും പങ്ക് വെച്ചിട്ടുണ്ട്. സമാനമായ നിരവധി വീഡിയോകളുള്ള ചാനലാണ് ഇത്. ഈ യുട്യൂബ് ചാനലും പ്രകാശിന്റേതാണ്.
വിനോദത്തിനായി നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോയാണിത് എന്ന് ഇതിൽ നിന്നും വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: നടൻ പ്രേം നസീറിന്റെ മൃതദേഹം പള്ളിയിൽ ഖബറടക്കാൻ അനുവദിച്ചില്ലേ?
Sources
Facebook Post by Prakash Entertainment on October 10, 2024
YouTube Video by Prakash Badal shorts on October 12, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
May 26, 2025
Vijayalakshmi Balasubramaniyan
April 1, 2025
Sabloo Thomas
October 26, 2024