Monday, December 23, 2024
Monday, December 23, 2024

HomeFact CheckPolitics53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ് എന്ന അവകാശവാദത്തോടെ.

Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 372 റീഷെയറുകൾ ഉണ്ടായിരുന്നു.

Kumar S’s Post

ആർക്കൈവ്ഡ് ലിങ്ക് 

biju.punathil.എന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്തപ്പോൾ 23 റീഷെയറുകൾ ഉണ്ടായിരുന്നു.

biju.punathil’s Post

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രയ്മുകള്ളിൽ ഒന്നിനെ  റിവേഴ്‌സ് ഇേേമജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത് ഇന്റർനെറ്റിൽ ധാരാളം പ്രചരിക്കുന്ന ഒരു വിഡിയോ ആണിത് എന്ന് മനസിലായി. 

Screenshot of the results of Reverse Image search

PMO India, Narendra Modi എന്നീ യൂട്യൂബ് ചാനലുകളിൽ   ഈ വിഡിയോ  Jun 8, 2016മുതൽ ലഭ്യമാണ്.

Video in Narendra Modi youtube channel

ഇതിൽ നിന്നും  2016ല്‍ യുഎസ് കോണ്‍ഗ്രസില്‍  നരേന്ദ്രമോദി സംസാരിക്കുന്ന  ദൃശ്യങ്ങളാണ്  എന്ന് മനസിലായി.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ആശങ്ക  അദ്ദേഹം പങ്കു വെച്ചു.

Video in PMO India channel

ഇതേ അവകാശവാദം മുൻപി  സ്വിറ്റ്സർലൻഡിലെ ദാവോസിൽ 2018 ൽ  World Economic Forum നടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന വിഡിയോയ്‌ക്കൊപ്പം പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിനെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം 2020 ൽ പരിശോധിച്ചിട്ടുണ്ട്.

വായിക്കാം: പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

Conclusion

ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ നരേന്ദ്ര മോദി ജനറൽ പ്രസിഡണ്ടായി സംസാരിക്കുന്ന വിഡിയോ അല്ല ഇത്. 2016ല്‍ യുഎസ് കോണ്‍ഗ്രസില്‍ അദ്ദേഹം  സംസാരിക്കുന്ന  ദൃശ്യങ്ങളാണ് ഇത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Result: False

Our Sources

PMO India

Narendra Modi 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular